1. beaver beaver away

    ♪ ബീവർ ബീവർ അവേ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കഠിനാദ്ധ്വാനം ചെയ്യുക, കഠിനാദ്ധ്വാനം, അത്യദ്ധ്വാനം, കഠിനപരിശ്രമം, അക്ഷീണപരിശ്രമം
  2. beaver away

    ♪ ബീവർ അവേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കഠിനമായദ്ധ്വാനിക്കുക, കഠിനപരിശ്രമം ചെയ്യുക, അത്യദ്ധ്വാനം ചെയ്യുക, പ്രയത്നിക്കുക, ആയാസിക്കുക
    3. അത്യദ്ധ്വാനം ചെയ്യുക, മുഷിഞ്ഞുജോലി ചെയ്യുക, അക്ഷീണം പ്രവർത്തിക്കുക, ക്ഷീണിക്കുന്നതുവരെ കഠിനമായി ജോലി ചെയ്യുക, എല്ലു വെള്ളമാക്കുക
    1. verb (ക്രിയ)
    2. മുഷിഞ്ഞു പ്രവർത്തിക്കുക, നിരന്തരം ഉഴയ്ക്കുക, കഠിനാദ്ധ്വാനം ചെയ്യുക, കഠിനമായി പ്രയത്നിക്കുക, മുഷിഞ്ഞു പണിചെയ്യുക
    3. കഠിനാദ്ധ്വാനം ചെയ്ക, അത്യദ്ധ്വാനം ചെയ്യുക, അതിപ്രയത്നം ചെയ്യുക, അക്ഷീണം പ്രവർത്തിക്കുക, തപ്പുക
    4. ജോലി ചെയ്യുക, ജോലി എടുക്കുക, പ്രയത്നിക്കുക, അദ്ധ്വാനിക്കുക, നയിക്കുക
    5. വിടുപണിചെയ്തുഴലുക, കഠിനാദ്ധ്വാനം ചെയ്ക, അത്യദ്ധ്വാനം ചെയ്യുക, അതിപ്രയത്നം ചെയ്യുക, അക്ഷീണം പ്രവർത്തിക്കുക
    6. കഠിനാദ്ധ്വാനം ചെയ്യുക, ജോലി ചെയ്യുക, ജോലി എടുക്കുക, പ്രയത്നിക്കുക, അദ്ധ്വാനിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക