1. become apparent

    ♪ ബികം അപ്പാരന്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെളിപ്പെടുക, അറിയപ്പെടുക, പരസ്യമാകുക, പുറത്താകുക, പുറത്തറിയുക
    3. വെളിച്ചത്തുവരുക, വെളിച്ചത്താകുക, വെളിവാകുക, വെളിപ്പെടുക, കണ്ടുപിടിക്കപ്പെടുക
    4. അറിയാനിടവരുക, വെളിപ്പെടുക, വെളിവാകുക, അറിയപ്പെടുക, വെളിപ്പെടുത്തപ്പെടുക
    1. verb (ക്രിയ)
    2. ഉയരുക, ആവിർഭവിക്കുക, ഉത്ഭവിക്കുക, ഉദിക്കുക, ജാതമാകുക
    3. വെളിപ്പെടുക, കാണപ്പെടുക, ദൃശ്യമാവുക, പ്രാദുർഭവിക്കുക, പുറത്തേക്കു വരുക
    4. വെളിപ്പെടുക, വെളിവാകുക, പുറത്തറിയുക, അറിയുമാറാകുക, കാണാറാകുക
    5. തുടങ്ങുക, പ്രത്യക്ഷമാകുക, പ്രകടമായി കാണുക, ആവിർഭവിക്കുക, ഉദിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക