1. become aware

    ♪ ബികം അവെയർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കണ്ടുപിടിക്കുക, അന്വേഷിച്ചറിയുക, കണ്ടെത്തുക, ഉപദർശിക്കുക, അറിയുക
    1. verb (ക്രിയ)
    2. അറിയുക, കണ്ടെത്തുക, കണ്ടുംകേട്ടും അറിയുക, നിരീക്ഷണത്തിലൂടെ ബോധവാനാകുക, കണ്ടുപിടിക്കുക
    3. കാണുക, മനസ്സിലാക്കുക, തിരിച്ചറിയുക, നിരീക്ഷിക്കുക, ശ്രദ്ധിക്കുക
  2. become aware of

    ♪ ബികം അവെയർ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇന്ദ്രിയദ്വാരാ അറിയുക, പഞ്ചേന്ദ്രിയങ്ങളിൽ ഏതിലൂടെയെങ്കിലും അറിയുക, കണ്ടറിയുക, തിരിച്ചറിയുക, മനസ്സിലാക്കുക
    3. ഇന്ദ്രിയബോധമുണ്ടാകുക, അറിയുക, മണം പിടിച്ചു കണ്ടുപിടിക്കുക, അനുഭവപ്പെടുക, ഗോചരമാകുക
    4. ഉണരുക, മനസ്സിലാക്കുക, പ്രത്യക്ഷബോധ്യം വരുക, ബോധവാനാകുക, ബോധം വരുക
    5. മനസ്സിലാക്കുക, ബോധ്യമാവുക, അവബോധമുണ്ടാകുക, തിരിച്ചറിയുക, ബോദ്ധ്യം വരുക
  3. become aware of the fact that

    ♪ ബികം അവെയർ ഓഫ് ദ ഫാക്ട് ദാറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മനസ്സിലാക്കുക, അനുഭവപ്പെടുക, മനസ്സിൽ പതിയുക, ബോദ്ധ്യമാവുക, വിശ്വസിക്കുക
    3. മനസ്സിലാക്കുക, അനുഭവപ്പെടുക, മനസ്സിൽ പതിയുക, ബോദ്ധ്യമാവുക, വിശ്വസിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക