1. become conscious of

    ♪ ബികം കോൺഷ്യസ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉണരുക, മനസ്സിലാക്കുക, പ്രത്യക്ഷബോധ്യം വരുക, ബോധവാനാകുക, ബോധം വരുക
    3. മനസ്സിലാക്കുക, ബോധ്യമാവുക, അവബോധമുണ്ടാകുക, തിരിച്ചറിയുക, ബോദ്ധ്യം വരുക
  2. become conscious of the fact that

    ♪ ബികം കോൺഷ്യസ് ഓഫ് ദ ഫാക്ട് ദാറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മനസ്സിലാക്കുക, അനുഭവപ്പെടുക, മനസ്സിൽ പതിയുക, ബോദ്ധ്യമാവുക, വിശ്വസിക്കുക
    3. മനസ്സിലാക്കുക, അനുഭവപ്പെടുക, മനസ്സിൽ പതിയുക, ബോദ്ധ്യമാവുക, വിശ്വസിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക