1. become known

    ♪ ബികം നോൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെളിപ്പെടുക, അറിയപ്പെടുക, പരസ്യമാകുക, പുറത്താകുക, പുറത്തറിയുക
    3. വെളിച്ചത്തുവരുക, വെളിച്ചത്താകുക, വെളിവാകുക, വെളിപ്പെടുക, കണ്ടുപിടിക്കപ്പെടുക
    4. പുറത്താകുക, പരസ്യമാകുക, പുറത്തറിയുക, അറിയപ്പെടുക, ലോകമറിയുക
    1. verb (ക്രിയ)
    2. വെളിപ്പെടുക, വെളിവാകുക, അറിയാനിടവരുക, അറിയപ്പെടുക, വെളിപ്പെടുത്തപ്പെടുക
    3. വെളിപ്പെടുക, വെളിവാകുക, പുറത്തറിയുക, അറിയുമാറാകുക, കാണാറാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക