- verb (ക്രിയ)
സ്തംഭിക്കുക, അനങ്ങാതാവുക, നീങ്ങാതാവുക, ഉറച്ചുനിൽക്കുക, നിന്നുപോകുക
അനങ്ങാതാകുക, തിക്കിവച്ച് അനങ്ങാതാക്കുക, അനങ്ങാനാവാവിധം കൂടിച്ചേർന്ന അവസ്ഥയിലാകുക, അനങ്ങാനാവാവിധം കൂട്ടിച്ചേർത്ത അവസ്ഥയിലാകുക, ഒട്ടിപ്പിടിച്ചരിക്കുക
ഉറച്ചിരിക്കുക, ഉറച്ചിരുന്നുപോകുക, ഉറച്ചതാകുക, ആഴ്ന്നുപോകുക, പതിയുക