- verb (ക്രിയ)
കെട്ടിക്കിടക്കുക, ഒഴുക്കില്ലാതിരിക്കുക, നീരുറയ്ക്കുക, കെട്ടിനിൽക്കുക, നിശ്ചലീഭവിക്കുക
കുടുങ്ങുക, കുരുക്കിൽപെടുക, കുരുങ്ങുക, കെണിയുക, കെണിയിൽ പെടുക
സ്തംഭിക്കുക, അനങ്ങാതാവുക, നീങ്ങാതാവുക, ഉറച്ചുനിൽക്കുക, നിന്നുപോകുക
ഉടക്കുക, ഉടക്കിൽപെടുക, കുടുങ്ങുക, കെണിയുക, കുടുക്കിൽ വീഴുക