1. twin beds

    ♪ ട്വിൻ ബെഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരുപോലുള്ള രണ്ടു കിടക്കകൾ
  2. test bed

    ♪ ടെസ്റ്റ് ബെഡ്
    src:crowdShare screenshot
    1. noun (നാമം)
    2. വിവിധ പ്രോഗ്രാമുകളുടെ കാര്യക്ഷമതയും പ്രവർത്തനക്ഷമതയും പരിശോധിക്കുവാനുള്ള ഒരു സംവിധാനം
  3. flower bed

    ♪ ഫ്ളവർ ബെഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പൂത്തടം
    3. പൂമെത്ത
  4. single bed

    ♪ സിംഗിൾ ബെഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരാൾക്കമാത്രമായ കിടക്ക
  5. bedding

    ♪ ബെഡിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശയ്യോപകരണങ്ങൾ, വിരിപ്പ്, വിരിപ്പുകൾ, വിരിപ്പടം, കിടക്കവിരി
  6. bed

    ♪ ബെഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കിടക്ക, കിടക്കം, നീഡം, കട്ടിൽ, കട്ടിൾ
    3. തടം, തലം, തരുതലം, വൃക്ഷത്തടം, മ്യാൽ
    4. അടിസ്ഥാനം, അടിത്തറ, താങ്ങ്, ഊന്ന്, കാമരം
    5. അടിത്തട്ട്, ആഴിയുടെ ജലഗർഭം, ഗാധം, അടിപ്പരപ്പ്, ചുഴിമണൽ
    1. verb (ക്രിയ)
    2. കിടത്തുക, ശയിപ്പിക്കുക, കുഴിച്ചിടുക, പതിപ്പിക്കുക, ആഴ്ത്തുക
    3. നടുക, പറിച്ചുനടുക, പറമ്പിൽ നടുക, യഥാസ്ഥാനത്തുനടുക, ഇടം മാറിനടുക
  7. go to bed

    ♪ ഗോ ടു ബെഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഉറങ്ങാൻ കിടക്കുക, ഉറങ്ങാൻപോകുക, കിടക്കാൻ പോകുക, കിടക്കറ പൂകുക, നിദ്രപൂകുക
  8. bride bed

    ♪ ബ്രൈഡ് ബെഡ്
    src:crowdShare screenshot
    1. noun (നാമം)
    2. നവദമ്പതികളുടെ കിടക്ക
  9. sea bed

    ♪ സീ ബെഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കടലിന്റെ അടിത്തട്ട്
  10. air-bed

    src:crowdShare screenshot
    1. noun (നാമം)
    2. വായുനിറച്ച മെത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക