1. bedizen

    ♪ ബിഡൈസൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചമയിക്കുക, ഒരുക്കുക, ചമല്ക്കരിക്കുക, വേഷം അണിയിക്കുക, കെട്ടിഒരുക്കുക
    1. verb (ക്രിയ)
    2. അലങ്കരിക്കുക, വിതാനിക്കുക, വിതാനീകരിക്കുക, പുനയിക്കുക, വേയുക
    3. അലങ്കരിക്കുക, വിതാനിക്കുക, ചമയിക്കുക, ചമയുക, വേഷഭൂഷാദികളണിയിക്കുക
    4. തോരണം ചാർത്തുക, തോരണങ്ങൾകൊണ്ട് അലങ്കരിക്കുക, കൊടിതോരണങ്ങൾ കെട്ടുക, തോരണം കെട്ടുക, മാലകെട്ടുക
    5. ചമയുക, ചമയിക്കുക, വേഷഭൂഷാദികളണിയുക, വേഷാലങ്കാരം ചെയ്യുക, അലങ്കരിക്കുക
    6. ആഭരണം ചാർത്തുക, അലങ്കരിക്കുക, ഒരുക്കുക, ചമയിക്കുക, ചമല്ക്കരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക