1. beef

    ♪ ബീഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പേശി, പേശീബലം, മാംസപേശി, ഉറച്ച മാംസപേശി, മെയ്യൂക്ക്
    3. പരാതി, ആവലാതി, പരിദേവനം, കുറ്റാരോപണം, വിമർശനം
    1. verb (ക്രിയ)
    2. ശക്തിപ്പെടുത്തുക, ശക്തമാക്കുക, ബലപ്പെടുത്തുക, കടുപ്പമാക്കുക, കഠിനമാക്കുക
  2. corned beef

    ♪ കോർണ്ഡ് ബീഫ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉപ്പിട്ടോ ഉപ്പിലിട്ടോ കേടുവരാതെ സൂക്ഷിക്കുന്ന മാംസം
  3. beef about

    ♪ ബീഫ് എബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുറ്റം പറയുക, കുറ്റം കണ്ടുപിടിക്കുക, കുറ്റംകാണുക, വിമർശിക്കുക, അപലപിക്കുക
  4. beef up

    ♪ ബീഫ് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉയർത്തുക, വർദ്ധിപ്പിക്കുക, ശക്തിപ്പടുത്തുക, കയറ്റുക, പോഷിപ്പിക്കുക
    1. verb (ക്രിയ)
    2. കഠിനമാക്കുക, കഠിനീകരിക്കുക, കർശനമാക്കുക, കൂടുതൽ കർക്കശമാക്കുക, കൂടുതൽ കഠിനമാക്കുക
    3. തോതു വർദ്ധിപ്പിക്കുക, വലുതാക്കുക, വർദ്ധമാനമാക്കുക, അഭിവൃദ്ധിപ്പെടുത്തുക, ക്രമേണ ഉയർത്തുക
  5. beefing

    ♪ ബീഫിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരാതി, പരിദേവനം, പരാതിപ്പെടൽ, മുറുമുറുപ്പ്, പിറുപിറുക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക