-
beet
♪ ബീറ്റ്- noun (നാമം)
- ഒരുതരം മധുരക്കിഴങ്ങ് ചെടി
- ബീറ്റ് കിഴങ്ങ്
- ബീറ്റ്റൂട്ട് ചെടി
- പാചകസസ്യമായും പഞ്ചസാര എടുക്കുന്ന സാധനമായും ഉപയോഗപ്പെടുന്ന കിഴങ്ങുകളോടുകൂടിയ പലയിനച്ചെടി
-
sugar-beet
♪ ഷുഗർ-ബീറ്റ്- noun (നാമം)
- പഞ്ചസാരയുണ്ടാക്കുന്ന ഒരു മധുരക്കിഴങ്ങ്
- പഞ്ചസാരയുണ്ടാക്കുന്ന ഒരുവക മധുരക്കിഴങ്ങ്