1. befogged

    ♪ ബിഫോഗ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചിന്തക്കുഴപ്പത്തിലായ, കൂടിക്കുഴഞ്ഞ, വ്യാകുലിത, കുഴങ്ങിയ, സമ്മുഗ്ദ്ധ
  2. befog

    ♪ ബിഫോഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇരുട്ടാക്കുക, ഇരുട്ടുകൊണ്ടു മൂടുക, മറയ്ക്കുക, കുഴയ്ക്കുക, അസ്പഷ്ടമാക്കുക
    3. മൂടൽമഞ്ഞുനിറയുക, അവ്യക്തമാക്കുക, മങ്ങിക്കുക, കുഴയ്ക്കുക, സംഭ്രാന്തമാക്കുക
    4. അവ്യക്തമാക്കുക, മറയ്ക്കുക, ഇരുട്ടാക്കുക, കുഴയ്ക്കുക, മങ്ങിക്കുക
    5. കുഴയ്ക്കുക, കുഴപ്പിക്കുക, ചിന്താക്കുഴപ്പം വരുത്തുക, സങ്കീർണ്ണമാക്കുക, അസ്പഷ്ടമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക