-
jar one's eye
♪ ജാർ വൺസ് ഐ- adjective (വിശേഷണം)
- നോക്കുമ്പോൾ കണ്ണിൻ അസ്വസ്ഥത ഉണ്ടാക്കുന്ന
-
cry one's heart or eyes out
♪ ക്രൈ വൺസ് ഹാർട്ട് ഓർ ഐസ് ഔട്ട്- noun (നാമം)
- കരച്ചിൽ
- കോലാഹളം
- രോദനം
- മറുവിളി
- ആരവം
-
raise one's eyes
♪ രെയ്സ് വൺസ് ഐസ്- verb (ക്രിയ)
- മേലോട്ടു നോക്കുക
-
pipe one's eyes
♪ പൈപ്പ് വൺസ് ഐസ്- verb (ക്രിയ)
- കരയുക
-
up to one's eyes
♪ അപ് ടു വൺസ് ഐസ്- idiom (ശൈലി)
-
throw up one's eye
♪ ത്രോ അപ് വൺസ് ഐ- phrasal verb (പ്രയോഗം)
- ബീഭത്സതയനുഭവപ്പെട്ടും മറ്റും മേലോട്ടു നോക്കുക
-
wipe one's eyes
♪ വൈപ് വൺസ് ഐസ്- verb (ക്രിയ)
- കണ്ണീർതുടയ്ക്കുക
-
keep one's eyes peeled
♪ കീപ് വൺസ് ഐസ് പീൽഡ്- phrase (പ്രയോഗം)
-
apple of one's eye
♪ ആപ്പിൾ ഓഫ് വൺസ് ഐ- phrase (പ്രയോഗം)
- പ്രിയപ്പെട്ട
-
shut one's eyes
♪ ഷട്ട് വൺസ് ഐസ്- verb (ക്രിയ)
- കണ്ടില്ലെന്നു ഭാവിക്കുക
- സഹതപിക്കാൻ കൂട്ടാക്കാതിരിക്കുക
- കണ്ടില്ലെന്നു നടിക്കുക