അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
befouled
♪ ബിഫൗൾഡ്
src:ekkurup
adjective (വിശേഷണം)
അമേധ്യ, അമേധ്യയുക്ത, അതിമലിനമായ, വൃത്തികെട്ട, അഴുക്കായ
അഴുക്കടഞ്ഞ, വൃത്തികെട്ട, മലിനം, മലീമസം, പങ്കിലം
വൃത്തികെട്ട, വൃത്തികേടായ, മലിന, മലിനം, കഷായ
മലിനമായ, വിലിപ്ത, മലിനമാക്കപ്പെട്ട, മലിനീകരിക്കപ്പെട്ട, മലിനിത
befoul
♪ ബിഫൗൾ
src:ekkurup
phrasal verb (പ്രയോഗം)
താറുമാറാക്കുക, അഴുക്കാക്കുക, കുഴക്കുക, വൃത്തികേടാക്കുക, മലിനീകരിക്കുക
verb (ക്രിയ)
കറപറ്റിക്കുക, കറപ്പെടുത്തുക, ദുഷിപ്പിക്കുക, മലിനമാക്കുക, മലിനീകരിക്കുക
അഴുക്കാക്കുക, കളങ്കപ്പെടുത്തുക, താറടിക്കുക, മുഖത്തുകരിതേയ്ക്കുക, ദോഷപ്പെടുത്തുക
അന്തരീക്ഷമലിനീകരണം നടത്തുക, മലിനമാക്കുക, മലിനപ്പെടുത്തുക, പരിസരമലിനീകരണം നടത്തുക, വായുമലിനീകരണം നടത്തുക
മലിനമാക്കുക, മലീമസമാക്കുക, ദുഷിപ്പിക്കുക, ദൂഷിതമാക്കുക, പരിസരമലിനീകരണമുണ്ടാക്കുക
അഴുക്കാക്കുക, അഴുക്കുപറ്റിക്കുക, മുഷിക്കുക, മയക്കുക, മുഷിപ്പിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക