1. to beg pardon

    ♪ ടു ബെഗ് പാർഡൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ക്ഷമയാചിക്കുക
  2. beg

    ♪ ബെഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. യാചിക്കുക, തെണ്ടുക, ധർമ്മം യാചിക്കുക, ധർമ്മം തെണ്ടുക, അർദ്ദിക്കുക
    3. യാചിക്കുക, കെഞ്ചിച്ചോദിക്കുക, അഭ്യർത്ഥിക്കുക, അപേക്ഷിക്കുക, ആവശ്യപ്പെടുക
    4. യാചിക്കുക, അപേക്ഷിക്കുക, കിഞ്ചുക, പഞ്ചരിക്കുക, പഞ്ചലിക്കുക
  3. to beg

    ♪ ടു ബെഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഇരക്കുക
    3. യാചിക്കുക
  4. beg someones pardon

    ♪ ബെഗ് സംവൺസ് പാർഡൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ക്ഷമ യാചിക്കുക
  5. begging bowl

    ♪ ബെഗ്ഗിംഗ് ബോൾ
    src:crowdShare screenshot
    1. noun (നാമം)
    2. കുത്തുപാള
    3. പിച്ചച്ചട്ടി
  6. begging alms

    ♪ ബെഗ്ഗിംഗ് ആംസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭിക്ഷാടനം
  7. i beg your pardon

    ♪ ഐ ബെഗ് യുവർ പാർഡൺ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ഞാൻ മാപ്പു ചോദിക്കുന്നു
  8. begged

    ♪ ബെഗ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഇരക്കപ്പെട്ട
    3. യാചിക്കപ്പെട്ട
  9. beg off

    ♪ ബെഗ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വാഗ്ദാനം നിറവേറ്റാൻ വിസമ്മതിക്കുക, പിന്മാറുക, വിട്ടുപോകുക, ഒഴിഞ്ഞുമാറുക, കാലുമാറുക
  10. beg for

    ♪ ബെഗ് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇരക്കുക, എരക്കുക, കാലുപിടിക്കുക, കിഴിഞ്ഞ് അപേക്ഷിക്കുക, കെഞ്ചുക
    3. അഭ്യർത്ഥിക്കുക, കിട്ടാനായി ചോദിക്കുക, അർത്ഥിക്കുക, അപേക്ഷിക്കുക, അപേക്ഷ അയയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക