1. begrudge

    ♪ ബിഗ്രഡ്ജ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അസൂയപ്പെടുക, കുശുമ്പു തോന്നുക, അസൂയകൊള്ളുക, പകയോടെ വീക്ഷിക്കുക, നീരസം തോന്നുക
    3. നീരസം തോന്നുക, ഇഷ്ടക്കേടു തോന്നുക, വെറുക്കുക, അനിഷ്ടം പ്രകടിപ്പിക്കുക, പരാതിയുണ്ടാകുക
  2. begrudging

    ♪ ബിഗ്രഡ്ജിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസൂയയുള്ള, കുശുമ്പുള്ള, മാത്സര, അഭ്യസൂയക, ഇച്ഛക
    3. മടിയുള്ള, മനസ്സില്ലാമനസ്സായ, മനസ്സില്ലാത്ത, തയ്യാറില്ലാത്ത, അസന്നദ്ധ
    4. അസൂയയുള്ള, സ്പർദ്ധയുള്ള, അഭ്യസൂയക, അസൂയാലുവായ, സ്പർദ്ധി
    5. നീരസമുള്ള, വിരോധമുള്ള, അനിഷ്ടം പ്രകടിപ്പിക്കുന്ന, പ്രതികൂലമനസ്സുള്ള, ഉഗ്രരോഷാകുലനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക