1. beguile

    ♪ ബിഗൈൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മയക്കുക, വശീകരിക്കുക, മോഹിപ്പിക്കുക, കബളിപ്പിക്കുക, വ്യാമോഹിപ്പിക്കുക
    3. വിനോദിപ്പിക്കുക, നേരംപോക്കുക, രമിപ്പിക്കുക, രസിപ്പിക്കുക, ഭ്രമിപ്പിക്കുക
  2. beguiling

    ♪ ബിഗൈലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നേരംപോക്കിനു വകനൽകുന്ന, മനം കവരുന്ന, മയക്കുന്ന, ആനന്ദിപ്പിക്കുന്ന, ആവർജ്ജക
  3. beguiled

    ♪ ബിഗൈൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭ്രമിച്ചുവശായ, പ്രേമത്തിലായ, പ്രേമം ജനിച്ച, വലിയ ഇഷ്ടത്തിലായ, ബാലിശപ്രേമത്തിനടിപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക