1. on behalf of

    ♪ ഓൺ ബിഹാഫ് ഓഫ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ഇന്ന ആൾക്ക് വേണ്ടി
  2. on behalf of someone, on someone's behalf

    ♪ ഓൺ ബിഹാഫ് ഓഫ് സംവൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വേറൊരാൾക്കുവേണ്ടി, വേറൊരാൾക്കുപകരം, പേരിൽ, വേണ്ടി, ഒരാളുടെ പേരിൽ
    3. വേണ്ടി, താല്പര്യാർത്ഥം, ഗുണത്തിന്, നന്മക്കുവേണ്ടി, വേറൊരാൾക്കു വേണ്ടി
  3. act on behalf of

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രതിനിധിയായി പ്രവർത്തിക്കുക, മറ്റൊരാളുടെ പ്രതിനിധിയായിരിക്കുക, പ്രതിനിധാനം ചെയ്യുക, പകരം നിൽക്കുക, ബദലായിരിക്കുക
    3. പ്രതിനിധിയായി രിക്കുക, മറ്റൊരാളിനുവേണ്ടി ചെയ്യുക, പ്രതിനിധീകരിക്കുക, പ്രാതിനിധ്യം വഹിക്കുക, പകരം ജോലി നോക്കുക
  4. speak on behalf of

    ♪ സ്പീക്ക് ഓൺ ബിഹാഫ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രാതിനിധ്യം വഹിക്കുക, മറ്റൊരാളെ പ്രതിനിധീകരിക്കുക, മറ്റൊരാളിനു വേണ്ടി ഹാജരാകുക, പകരക്കാരനായി പ്രവർത്തിക്കുക, മറ്റൊരാളിനു വേണ്ടി വാദിക്കുക
  5. behalf

    ♪ ബിഹാഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നന്മ, ഗുണം, പ്രയോജനം, ഉപകാരം, ഗുണഫലം
  6. campaign on behalf of

    ♪ കാംപെയ്ൻ ഓൺ ബിഹാഫ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വാദിക്കുക, വ്യവഹരിക്കുക, ശുപാർശ ചെയ്യുക, നിർദ്ദശിക്കുക, ഉപദേശിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക