1. behave affectedly

    ♪ ബിഹേവ് അഫെക്ടഡ്ലി
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രത്യേകനിലപാട് അവലംബിക്കുക, ഭാവിക്കുക, നടിക്കുക, നാടകീയമായി പെരുമാറുക, നാടകീയഭാവം അവലംബിക്കുക
    3. മേനിനടിക്കുക, പകിട്ടുകാട്ടുക, കപടമായി ഭാവിക്കുക, നടിക്കുക, ഗാംഭീര്യം നടിക്കുക
    1. verb (ക്രിയ)
    2. കൃത്രിമഭാവം പ്രകടിപ്പിക്കുക, കൃത്രിമഭാവം അവലംബിക്കുക, കൃത്രിമത്വം പ്രകടിപ്പിക്കുക, ഭാവിക്കുക, വൻപു നടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക