1. behave badly

    ♪ ബിഹേവ് ബാഡ്ലി
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മര്യാദകേടായി പെരുമാറുക, മോശമായി പെരുമാറുക, കുഴപ്പം സൃഷ്ടിക്കുക, ശല്യം ചെയ്യുക, തണ്ടുതപ്പുക
    1. phrasal verb (പ്രയോഗം)
    2. തന്നത്താൻ മറക്കുക, നില മറക്കുക, തന്റെ നിലമറക്കുക, അപമര്യാദയായി പെരുമാറുക, ധിക്കാരം കാട്ടുക
    3. മര്യാദവിട്ടു പെരുമാറുക, അവചരിക്കുക, തെറ്റായരീതിയിൽ പെരുമാറുക, അപര്യാദയായി പെരുമാറുക, മര്യാദയില്ലാതെ പെരുമാറുക
    1. verb (ക്രിയ)
    2. മോശമായി പെരുമാറുക, അപര്യാദയായി പെരുമാറുക, അവചരിക്കുക, തെറ്റായരീതിയിൽ പെരുമാറുക, മര്യാദവിട്ടു പെരുമാറുക
    3. ധിക്കാരം കാട്ടുക, അപര്യാദയായി പെരുമാറുക, അവചരിക്കുക, തെറ്റായരീതിയിൽ പെരുമാറുക, ധാർഷ്ട്യത്തോടെ പെരുമാറുക
  2. badly behaved

    ♪ ബാഡ്ലി ബിഹേവ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപരാധിയായ, കുറ്റക്കാരനായ, നിയമവിധേയമല്ലാത്ത, നിയമം അനുസരിക്കാത്ത, നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന
    3. അനുസരണമില്ലാത്ത, അനുസരണകെട്ട, വരുതിയില്ലാത്ത, ചൊൽപടികേട്ടു നടക്കാത്ത, വിധേയത്വമില്ലാത്ത
    4. വഷളത്തമുള്ള, മര്യാദകേടായി പെരുമാറുന്ന, ധിക്കാരം കാട്ടുന്ന, ധാർഷ്ട്യത്തോടെ പെരുമാറുന്ന, അനുസരണയില്ലാത്ത
    5. കുരുത്തംകെട്ട, ദുഷ്ടമായ, അനുസരണകെട്ട, ചീത്ത, കുറുമ്പു കാണിക്കുന്ന
    6. അച്ചടക്കമില്ലാത്ത, നിയന്ത്രിക്കാൻ വഹിക്കാത്ത, ചൊല്പടിക്കു നടക്കാത്ത, നിയന്ത്രണത്തിനു വിധേയമാകാത്ത, നിയമലംഘിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക