- adjective (വിശേഷണം)
- verb (ക്രിയ)
- adjective (വിശേഷണം)
സൽസ്വഭാവിയായ, ഉപചാരമുള്ള, ഔദാര്യമുള്ള, നല്ല പെരുമാറ്റമുള്ള, സുനീഥ
- idiom (ശൈലി)
മര്യാദകേടായി പെരുമാറുക, മോശമായി പെരുമാറുക, കുഴപ്പം സൃഷ്ടിക്കുക, ശല്യം ചെയ്യുക, തണ്ടുതപ്പുക
- phrasal verb (പ്രയോഗം)
തന്നത്താൻ മറക്കുക, നില മറക്കുക, തന്റെ നിലമറക്കുക, അപമര്യാദയായി പെരുമാറുക, ധിക്കാരം കാട്ടുക
മര്യാദവിട്ടു പെരുമാറുക, അവചരിക്കുക, തെറ്റായരീതിയിൽ പെരുമാറുക, അപര്യാദയായി പെരുമാറുക, മര്യാദയില്ലാതെ പെരുമാറുക
- verb (ക്രിയ)
മോശമായി പെരുമാറുക, അപര്യാദയായി പെരുമാറുക, അവചരിക്കുക, തെറ്റായരീതിയിൽ പെരുമാറുക, മര്യാദവിട്ടു പെരുമാറുക
ധിക്കാരം കാട്ടുക, അപര്യാദയായി പെരുമാറുക, അവചരിക്കുക, തെറ്റായരീതിയിൽ പെരുമാറുക, ധാർഷ്ട്യത്തോടെ പെരുമാറുക
- idiom (ശൈലി)
സ്വാഭിപ്രായത്തിൽ ഉറച്ചുനിൽക്കുക, ആത്മവിശ്വാസത്തോടെ പെരുമാറുക, ആത്മവിശ്വാസത്തോടെ സംസാരിക്കുക, ആത്മവിശ്വാസത്തോടെ മറ്റുള്ളവരുമായി ഇടപെടുക, സ്വയം മുന്നേറ്റുക
- phrasal verb (പ്രയോഗം)
പ്രത്യേകനിലപാട് അവലംബിക്കുക, ഭാവിക്കുക, നടിക്കുക, നാടകീയമായി പെരുമാറുക, നാടകീയഭാവം അവലംബിക്കുക
- noun (നാമം)
സ്വഭാവം, ചേഷ്ടിതം, ശെെലി, ശീലം, മുറ
- phrasal verb (പ്രയോഗം)
പ്രത്യേകനിലപാട് അവലംബിക്കുക, ഭാവിക്കുക, നടിക്കുക, നാടകീയമായി പെരുമാറുക, നാടകീയഭാവം അവലംബിക്കുക
മേനിനടിക്കുക, പകിട്ടുകാട്ടുക, കപടമായി ഭാവിക്കുക, നടിക്കുക, ഗാംഭീര്യം നടിക്കുക
- verb (ക്രിയ)
കൃത്രിമഭാവം പ്രകടിപ്പിക്കുക, കൃത്രിമഭാവം അവലംബിക്കുക, കൃത്രിമത്വം പ്രകടിപ്പിക്കുക, ഭാവിക്കുക, വൻപു നടിക്കുക
- adjective (വിശേഷണം)
വഷളത്തമുള്ള, മര്യാദകേടായി പെരുമാറുന്ന, ധിക്കാരം കാട്ടുന്ന, ധാർഷ്ട്യത്തോടെ പെരുമാറുന്ന, അനുസരണയില്ലാത്ത
കുരുത്തംകെട്ട, ദുഷ്ടമായ, അനുസരണകെട്ട, ചീത്ത, കുറുമ്പു കാണിക്കുന്ന
അപരാധിയായ, കുറ്റക്കാരനായ, നിയമവിധേയമല്ലാത്ത, നിയമം അനുസരിക്കാത്ത, നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന
അനുസരണമില്ലാത്ത, അനുസരിക്കാത്ത, ചൊല്പടി കേട്ടുനടക്കാത്ത, അനുസരണകെട്ട, അനുസരണംകെട്ട
ഭിന്നിപ്പിക്കുന്ന, കുഴപ്പമുണ്ടാക്കുന്ന, അടങ്ങിനിൽക്കാത്ത, അടക്കമില്ലാത്ത, മോശമായി പെരുമാറുന്ന