1. behaviour

    ♪ ബിഹേവ്യർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പെരുമാറ്റം, വ്യവഹാരം, പരിമാറ്റം, പെരുമാറ്റരീതി, ഉപചാരണ്ട്രമം
    3. പ്രവർത്തന, പ്രവർത്തനം, പ്രവർത്തിക്കൽ, പ്രകടനം, പ്രചാലനം
  2. ill-behaviour

    ♪ ഇൽ-ബിഹേവ്യർ
    src:crowdShare screenshot
    1. noun (നാമം)
    2. ചീത്ത പെരുമാറ്റം
  3. civil behaviour

    ♪ സിവിൽ ബിഹേവിയർ
    src:crowdShare screenshot
    1. noun (നാമം)
    2. പൊതുപെരുമാറ്റം
  4. cognitive behavioural therapy

    ♪ കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി
    src:crowdShare screenshot
    1. noun (നാമം)
    2. അവബോധ പെരുമാറ്റ ചികിത്സ
  5. behaviour-al

    ♪ ബിഹേവ്യർ-അൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നെെതികമായ, നീതിവിഷയകമായ, ധാർമ്മികപ്രശ്നങ്ങളെക്കുറിച്ചുള്ള, സദാചാരപരം, സാന്മാർഗ്ഗികമായ
  6. good behaviour

    ♪ ഗുഡ് ബിഹേവിയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അച്ചടക്കം, സ്വഭാവഗുണം, മാന്യമായ പെരുമാറ്റം, നല്ല പെരുമാറ്റം, നല്ലസ്വഭാവം
    3. സന്മാർഗ്ഗം, സദാചാരം, ന്യായവൃത്തം, നെെഗമം, നേർവ്വഴി
  7. polite behaviour

    ♪ പൊലൈറ്റ് ബിഹേവിയർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അംഗീകൃതസാമൂഹ്യമര്യാദ, അംഗീകൃത സാമൂഹ്യ പെരുമാറ്റരീതി, ആചാരമര്യാദ, മുറപ്രകാരമുള്ളപെരുമാറ്റം, ഇഞ്ചിളിപ്പ്
  8. bad behaviour

    ♪ ബാഡ് ബിഹേവിയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മര്യാദവിട്ട പെരുമാറ്റം, മോശം പെരുമാറ്റം, അപമര്യാദ, മര്യാദകേട്, ദുസ്സ്വഭാവം
    3. കുസൃതി, വികൃതിത്തം, കുസൃതിത്തരം, കുസൃതിത്തനം, പാഴത്തനം
    4. അനുസരണമില്ലായ്മ, അനുസരണക്കേട്, ദുസ്സ്വഭാവം, അസദ്ഭാവം, പാച്ചൽ
    5. കുസൃതി, വികൃതി, കുസൃതിത്തരം, കുറുമ്പ്, ദുഃശാഠ്യം
    6. മര്യാദകേട്, പെരുമാറ്റദൂഷ്യം, മോശമായ പെരുമാറ്റം, മര്യാദകെട്ട പെരുമാറ്റം, സ്വഭാവദൂഷ്യം
  9. behaviour toward

    ♪ ബിഹേവ്യർ ടുവേർഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പെരുമാറ്റം, ഇടപെടൽ, ആചാരാനുഗതമായ പെരുമാറ്റം, മുറപ്രകാരമുള്ള പെരുമാറ്റം, കെെകാര്യം
  10. immoral behaviour

    ♪ ഇമോറൽ ബിഹേവ്യർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സദാചാരലംഘനം, ദുർന്നടപ്പ്, കദഭ്യാസം, അസാന്മാര്‍ഗ്ഗികത, അധാർമ്മികത
    3. ദുഷ്കൃത്യം, അധർമ്മം, അപവാദം, ദുർവ്വാദം, ലോകാപവാദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക