1. behaviour

    ♪ ബിഹേവ്യർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പെരുമാറ്റം, വ്യവഹാരം, പരിമാറ്റം, പെരുമാറ്റരീതി, ഉപചാരണ്ട്രമം
    3. പ്രവർത്തന, പ്രവർത്തനം, പ്രവർത്തിക്കൽ, പ്രകടനം, പ്രചാലനം
  2. ill-behaviour

    ♪ ഇൽ-ബിഹേവ്യർ
    src:crowdShare screenshot
    1. noun (നാമം)
    2. ചീത്ത പെരുമാറ്റം
  3. civil behaviour

    ♪ സിവിൽ ബിഹേവിയർ
    src:crowdShare screenshot
    1. noun (നാമം)
    2. പൊതുപെരുമാറ്റം
  4. cognitive behavioural therapy

    ♪ കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി
    src:crowdShare screenshot
    1. noun (നാമം)
    2. അവബോധ പെരുമാറ്റ ചികിത്സ
  5. behaviour-al

    ♪ ബിഹേവ്യർ-അൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നെെതികമായ, നീതിവിഷയകമായ, ധാർമ്മികപ്രശ്നങ്ങളെക്കുറിച്ചുള്ള, സദാചാരപരം, സാന്മാർഗ്ഗികമായ
  6. immoral behaviour

    ♪ ഇമോറൽ ബിഹേവ്യർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുഷ്കൃത്യം, അധർമ്മം, അപവാദം, ദുർവ്വാദം, ലോകാപവാദം
    3. സദാചാരലംഘനം, ദുർന്നടപ്പ്, കദഭ്യാസം, അസാന്മാര്‍ഗ്ഗികത, അധാർമ്മികത
  7. polite behaviour

    ♪ പൊലൈറ്റ് ബിഹേവിയർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അംഗീകൃതസാമൂഹ്യമര്യാദ, അംഗീകൃത സാമൂഹ്യ പെരുമാറ്റരീതി, ആചാരമര്യാദ, മുറപ്രകാരമുള്ളപെരുമാറ്റം, ഇഞ്ചിളിപ്പ്
  8. good behaviour

    ♪ ഗുഡ് ബിഹേവിയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അച്ചടക്കം, സ്വഭാവഗുണം, മാന്യമായ പെരുമാറ്റം, നല്ല പെരുമാറ്റം, നല്ലസ്വഭാവം
    3. സന്മാർഗ്ഗം, സദാചാരം, ന്യായവൃത്തം, നെെഗമം, നേർവ്വഴി
  9. behaviour toward

    ♪ ബിഹേവ്യർ ടുവേർഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പെരുമാറ്റം, ഇടപെടൽ, ആചാരാനുഗതമായ പെരുമാറ്റം, മുറപ്രകാരമുള്ള പെരുമാറ്റം, കെെകാര്യം
  10. accepted behaviour

    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രോട്ടോക്കോൾ, വിവിധ പദവികളിൽ ഉള്ളവരോട് ഔദ്യോഗിക സന്ദർഭങ്ങളിൽ കാട്ടേണ്ട ഔപചാരികത, ഔദ്യോഗിക ആചാരമര്യാദകൾ, സാമാന്യമര്യാദ, ഔദ്യോഗികച്ചടങ്ങുകളിലും മറ്റും കർശനമായി പാലിക്കപ്പെടേണ്ട പെരുമാറ്റച്ചട്ടം
    3. ഉപചാരക്രമം, സാമൂഹികമര്യാദ, സാമാന്യമര്യാദ, അംഗീകൃത സാമൂഹിക പെരുമാറ്റരീതി, ശിഷ്ടാചാരം
    4. ശിഷ്ടാചാരം, അംഗീകൃതസാമൂഹ്യ പെരുമാറ്റരീതി, ഉപചാരക്രമം, നയചാതുരി, ഏതു സാഹചര്യത്തിലും ഉചിതമായി പ്രവർത്തിക്കുവാനുള്ള സ്വതസിദ്ധമായ കഴിവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക