1. behind

    ♪ ബിഹൈൻഡ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പിന്നാലെ, പുറകേ, പിമ്പേ, പുറകിലായി, തുടർന്ന്
    3. പിന്നോട്ട്, പുറകോട്ട്, തിരിഞ്ഞ്, തിരിച്ച്, തോളിനു മുകളിൽകൂടി
    4. പിന്നിലായി, താമസിച്ച്, സമയക്കുറവുമൂലം തീർക്കാനാവാതെ, കാലം തെറ്റി, സമയം കഴിഞ്ഞ്
    5. ബാക്കിയായി, കുടിശ്ശികയായി, താമസിച്ച്, പിന്നിലായി, പിമ്പിൽ
    1. noun (നാമം)
    2. പൃഷ്ഠം, അടിത്തട്ട്, കീഴ്ഭാഗം, അടി, അടിനിരപ്പ്
    1. preposition (ഗതി)
    2. പിന്നിൽ, പിന്നാമ്പുറത്ത്, പുറകിൽ, പിറകിൽ, പുറകിലായി
    3. പുറകെ, മുഹുർമുഹുഃ, വഴിയേ, പിന്നാലെ, പിമ്പേ
    4. പിമ്പ്, പിന്നിൽ, മറ്റുള്ളവരേക്കാൾ പിന്നിലായി, പിന്നോക്കമായി, താരതമ്യേന പിന്നിൽ
    5. പിന്നിൽ, ഉത്തരവാദിയായി, അടിത്തട്ടിൽ, ഹേതുവായി, കാറണക്കാരനായി
    6. പുറകിൽ, പിന്നണയിിൽ, പിന്താങ്ങിക്കൊണ്ട്, പിന്തുണച്ചുകൊണ്ട്, പക്ഷത്ത്
  2. drop back, drop behind

    ♪ ഡ്രോപ്പ് ബാക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പിന്നിലാവുക, പിന്നിലായിപ്പോവുക, പിന്നാലെ ആവുക, വിളംബിക്കുക, വൃഥാ നേരം കളയുക
  3. get behind

    ♪ ഗെറ്റ് ബിഹൈന്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പിന്നിലാവുക
  4. put behind

    ♪ പുട്ട് ബിഹൈൻഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അസുഖകരമായ കാര്യങ്ങൾ മറക്കാൻ ശ്രമിക്കുക
  5. fall behind

    ♪ ഫാൾ ബിഹൈൻഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പിന്നിലാകുക, പുറകിലാവുക, പിന്നിലായിപ്പോകുക, പിന്നാലെ ആയിപ്പോകുക, പിന്തള്ളപ്പെടുക
    3. കുടിശ്ശികയാവുക, ഋണപ്പെടുക, കടത്തിലാവുക, കടബാദ്ധ്യതയുണ്ടാകുക, കുടിശ്ശിക വരുത്തുക
  6. behind time

    ♪ ബിഹൈൻഡ് ടൈം
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. നിർദ്ദിഷ്ടസമയം കഴിഞ്ഞ്, താമസിച്ച്, കാലം തെറ്റി, സമയക്രമം തെറ്റിച്ച്, സമയം കഴിഞ്ഞ്
  7. at the wheel, behind the wheel

    ♪ ആറ്റ് ദി വീൽ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വളയത്തിനു പുറകിൽ, വണ്ടി ഓടിക്കൽ, വളയം തിരിക്കൽ, വളയം തിരിച്ചു വാഹനം നിയന്ത്രിക്കൽ, വാഹനം ഓടിക്കൽ
  8. behind schedule

    ♪ ബിഹൈൻഡ് ഷെഡ്യൂൾ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സമയക്രമം തെറ്റിയ, സമയം തെറ്റിയ, വെെകിപ്പോയ, വെെകിയനേരത്തുള്ള, നേരംതെറ്റിവരുന്ന
  9. behind the bars

    ♪ ബിഹൈൻഡ് ദ ബാർസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ജയിലിലാവുക
  10. behind the times

    ♪ ബിഹൈൻഡ് ദ ടൈംസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കാലോചിതമല്ലാത്ത, പഴഞ്ചനായ, കാലത്തിനു ചേരാത്ത, കാലം കഴിഞ്ഞു പോയ, പഴയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക