- adverb (ക്രിയാവിശേഷണം)
ഒരാളുടെ അസാന്നിദ്ധ്യത്തിൽ
- idiom (ശൈലി)
വിസ്മൃതിയിൽതള്ളുക, മറക്കുക, ഭൂതകാലസ്മരണയുടെ ഭാഗമാക്കുക, കഴിഞ്ഞതുകഴിഞ്ഞു എന്നു കരുതുക, ജീവിതാനുഭവങ്ങളുടെ കൂട്ടത്തിൽ പെടുത്തുക
- verb (ക്രിയ)
മേലൊപ്പുവയ്ക്കുക, മേലൊപ്പിടുക, അംഗീകരിച്ച് ഒപ്പിടുക, മേലൊപ്പു ചാർത്തുക, അംഗീകരിക്കുക
പിന്തുണയ്ക്കുക, പിന്തുണ നൽകുക, അംഗീകരിച്ച് ഒപ്പുവയ്ക്കുക, മേലൊപ്പുവയ്ക്കുക, അനുമതി നല്കുക
പിൻതാങ്ങുക, പിന്തുണനല്കുക, താങ്ങിപ്പറയുക, പ്രതിരോധിക്കുക, പിൻബലം കൊടുക്കുക
പിന്തുണയ്ക്കുക, പിന്തുണ നൽകുക, പ്രചാരണം നടത്തുക, വേണ്ടി വാദിക്കുക, പ്രേരിപ്പിക്കുക