1. behold

    ♪ ബിഹോൾഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നോക്കിക്കാണുക, കാണുക, നോക്കുക, ശ്രദ്ധയോടെ ഗ്രഹിക്കുക, ധരിക്കുക
  2. lo and behold

    ♪ ലോ ആൻഡ് ബിഹോൾഡ്
    src:crowdShare screenshot
    1. exclamation (വ്യാക്ഷേപകം)
    2. കണ്ടാലും
    3. ശ്രദ്ധ ഒന്നിലേക്ക് ആകർഷിക്കാൻ ഉള്ള വ്യാക്ഷേപകം
  3. beholder

    ♪ ബിഹോൾഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിരീക്ഷകൻ, വീക്ഷിക്കുന്നവൻ, അവലോകയിതാ, അവലോകയിതാവ്, ദർശനക്കാരൻ
    3. കാഴ്ചക്കാരൻ, ദൃക്സാക്ഷി, കർമ്മസാക്ഷി, പ്രത്യക്ഷദർശി, സാക്ഷി
    4. പ്രേക്ഷകൻ, കാഴചക്കാരൻ, കാണി, ദർശകൻ, പ്രേക്ഷി
    5. നോട്ടക്കാരൻ, നോക്കിനിൽക്കുന്നവൻ, കാഴ്ചക്കാരൻ, ദർശനക്കാരൻ, കാണി
    6. ദൃക്സാക്ഷി, സാക്ഷി, പ്രത്യക്ഷദർശി, കണ്ടവൻ, നേരെ കണ്ടവൻ
  4. pleasure to behold

    ♪ പ്ലഷർ ടു ബിഹോൾഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാഴ്ച, സുന്ദരക്കാഴ്ച, നയനമനോഹരദൃശ്യം, നേത്രസാഫല്യം, നേത്രാഭിരാമം
  5. crowd beholder

    ♪ ക്രൗഡ് ബിഹോൾഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദർശകൻ, പ്രേക്ഷകൻ, വീക്ഷകൻ, കാണി, പ്രേക്ഷി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക