1. being better

    ♪ ബീയിംഗ് ബെറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. താരതമ്യേനമെച്ചമായിരിക്കുന്ന അവസ്ഥ
  2. the sooner the better

    ♪ ദ സൂണർ ദ ബെറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ശുഭസ്യ ശീഘ്രം
  3. better late than never

    ♪ ബെറ്റർ ലേറ്റ് ദാൻ നെവർ
    src:crowdShare screenshot
    1. idiom (ശൈലി)
    2. വൈകിയെങ്കിലും ചെയ്യുന്നത് ഒരിക്കലും ചെയ്യാതിരിക്കുന്നതിലും ഭേദം ആണ്
    3. ഒരിക്കലും പ്രവർത്തിക്കാതിരിക്കുന്നതിലുംഭേദം താമസിച്ചെങ്കിലും പ്രവർത്തിക്കുന്നതാണ്
  4. become better

    ♪ ബികം ബെറ്റർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. മെച്ചപ്പെടുക
  5. betterment

    ♪ ബെറ്റർമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നന്നാക്കൽ, കൂടുതൽ നന്നാക്കൽ, മെച്ചപ്പെടുത്തൽ, ഭേദപ്പെടുത്തൽ, അഭിവൃദ്ധിപ്പെടുത്തൽ
  6. against one's better judgement

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വിവേകകരമെന്ന് ഒരാൾ കരുതുന്നതിനെതിരായി, വിമനസ്സോടെ, മനസ്സില്ലാതെ, അനിച്ഛുവായി, വിമുഖനായി
  7. prevention is better than cure

    ♪ പ്രിവെൻഷൻ ഈസ് ബെറ്റർ ദാൻ ക്യൂർ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. മുൻകരുതൽ എടുക്കുക
    3. കഴിയുന്നതും നേരത്തെചെയ്യുന്നതു ഗുണകരമാവുക
  8. think better of

    ♪ തിങ്ക് ബെറ്റർ ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പുനശ്ചിന്തനത്താൽ വേണ്ടെന്നു വയ്ക്കുക, പുനർചിന്തനത്തിനു വിധേയമാക്കുക, രണ്ടാമതൊന്നാലോചിക്കുക, വീണ്ടുവിചാരം നടത്തുക, അഭിപ്രായം മാറ്റാൻ പുനഃപരിഗണിക്കുക
  9. better

    ♪ ബെറ്റർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൂടുതൽ നല്ലതായ, പൂർവ്വാധികം മെച്ചപ്പെട്ടതായ, വരീയസ്സ്, ഉയർന്ന, മെച്ചമായ
    3. കൂടുതൽ അനുകൂലമായ, കൂടുതൽ പ്രയോജനകരമായ, കൂടുതൽ അനുയോജ്യമായ, കൂടുതൽ ചേരുന്ന, കൂടുതൽ യോജിച്ച
    4. കൂടുതൽ ആരോഗ്യമുള്ള, ആരോഗ്യം കൂടുതൽ മെച്ചപ്പെട്ട, രോഗത്തിനു കുറവുള്ള, അരോഗദൃഢഗാത്രമായ, കൂടുതൽ ശക്തി കെെവരിച്ച
    1. adverb (ക്രിയാവിശേഷണം)
    2. കൂടുതൽ നന്നായി, കൂടുതൽ മെച്ചമായി, കൂടുതൽ ഉയർന്ന നിലവാരത്തിൽ, പൂർവ്വാധികം
    3. കൂടുതൽ, അധികം, ഭൂയ, വളരെ കൂടുതൽ, വലിയ അളവിൽ
    4. കൂടുതൽ നല്ല രീതിയിൽ, കൂടുതൽ ബുദ്ധിപൂർവ്വകമായി, കൂടുതൽ വിവേകത്തോടെ, ചേരുമാറ്, തക്കവണ്ണം
    1. verb (ക്രിയ)
    2. മെച്ചപ്പെടുത്തുക, കൂടുതൽ നന്നാക്കുക, കുറെക്കൂടി നല്ലതാക്കുക, ഭേദപ്പെടുത്തുക, അതിക്രമിക്കുക
    3. കൂടുതൽ നന്നാക്കുക, ഭേദപ്പെടുത്തുക, നല്ലതാക്കുക, മെച്ചപ്പെടുത്തുക, നില ഉയർത്തുക
  10. two heads are better than one

    ♪ ടു ഹെഡ്സ് ആർ ബെറ്റർ ദാൻ വൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. രണ്ടുപേർചിന്തിച്ചു തീരുമാനിക്കുന്നതാൺ ഒരാൾ ഒറ്റയ്ക്കു തീരുമാനമെടുക്കുന്നതിനേക്കാളും ബുദ്ധിപൂർവ്വമായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക