- idiom (ശൈലി)
സഖ്യത്തിൽ, രഹസ്യധാരണയിലൂടെ, ഗൂഢാലോചനയിലൂടെ ഉപജാപം നടത്തി, ചീത്തകാര്യത്തിനു മറ്റൊരാളോടൊപ്പം പരിപാടി തയാറാക്കി, സഹകരിച്ചു പ്രവർത്തിച്ച്
- noun (നാമം)
ഗൂഢാലോചനയിലുള്ള പങ്കാളിത്തം, തെറ്റുചെയ്യുന്നതിൽ പങ്കാളിയാകൽ, ഉൾപ്പെടൽ, രഹസ്യധാരണ, കപടസന്ധി
- verb (ക്രിയ)
ഗൂഢാലോചന നടത്തുക, ഉപജാപം നടത്തുക, രഹസ്യധാരണ ഉണ്ടാക്കുക, രഹസ്യധാരണയിലൂടെ പ്രവർത്തിക്കുക, ചീത്തകാര്യത്തിനു മറ്റൊരാളോടൊപ്പം പരിപാടി തയാറാക്കുക
ഗൂഢാലോചന നടത്തുക, ഉപജാപം നടത്തുക, ദ്രോഹത്തിനായി ഗൂഢാലോചന നടത്തുക, ഒറ്റിവഴങ്ങുക, ദ്രോഹപരമായ ഗൂഢപദ്ധതി ആസൂത്രണംചെയ്ക
ഗൂഢാലോചന നടത്തുക, ഉപജാപം നടത്തുക, രഹസ്യധാരണ ഉണ്ടാക്കുക, ഒത്തുകളിക്കുക, ചീത്തകാര്യത്തിനു മറ്റൊരാളോടൊപ്പം പരിപാടി തയാറാക്കുക
- idiom (ശൈലി)
മറ്റൊരാളുമായി രഹസ്യപദ്ധതി ഇട്ട്, യോജിച്ചുപ്രവർത്തിച്ച്, കൂടിച്ചേർന്ന്, സംഘംചേർന്ന്, സഹകരിച്ച്