1. being puffed off

    ♪ ബീയിംഗ് പഫ്ഡ് ഓഫ്
    src:crowdShare screenshot
    1. noun (നാമം)
    2. വീർത്തിരിക്കുന്ന അവസ്ഥ
  2. puffed

    ♪ പഫ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കിതപ്പോടുകൂടി ശ്വസിക്കുന്ന, ഏങ്ങുന്ന, ശ്വാസം കിട്ടാൻവിഷമിക്കുന്ന, നിരുച്ഛ്വാസ, നിഷ്പ്രാണ
  3. to get puffed up

    ♪ ടു ഗെറ്റ് പഫ്ഡ് അപ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിജൃംഭിതനാവുക
  4. puffed-up

    ♪ പഫ്ഡ്-അപ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മദോദ്ധതമായ, പൊങ്ങച്ചം കാട്ടുന്ന, ഗർവ്വുകാട്ടുന്ന, പൊള്ളപ്രതാപം കാട്ടുന്ന, അഹംഭാവമുള്ള
  5. puffing

    ♪ പഫിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കിതപ്പോടുകൂടി ശ്വസിക്കുന്ന, ഏങ്ങുന്ന, ശ്വാസം കിട്ടാൻവിഷമിക്കുന്ന, നിരുച്ഛ്വാസ, നിഷ്പ്രാണ
    3. ശ്വാസം നിന്ന, കിതയ്ക്കുന്ന, അണയ്ക്കുന്ന, ശ്വാസം കിട്ടാത്ത, നിഷ്പ്രാണ
    4. ചെറിയ, ചെറുതായ, കുറഞ്ഞ, ലഘുവായ, അസാരം
    5. ശ്വാസോച്ഛ്വാസം ചെയ്വാൻ കഴിയാത്ത, വീർപ്പു മുട്ടുന്ന, ശ്വാസം കിട്ടാത്ത, നിരുച്ഛ്വാസ, നിഷ്പ്രാണ
  6. puffed up

    ♪ പഫ്ഡ് അപ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഹങ്കാരമുള്ള, ഉദ്ധതമായ, ധിക്കാരപരമായ, ധാർഷ്ട്യമുള്ള, ദുരഹങ്കാരിയായ
    3. വീർത്ത, സ്ഫാത, വീർപ്പിച്ച, ഉീതിവീർപ്പിച്ച, ആധ്മാത
    4. പൊങ്ങച്ചം പറയുന്ന, ദർപ്പി, ആത്മപ്രശംസ ചെയ്യുന്ന, വീരവാദം മുഴക്കുന്ന, വമ്പു പറയുന്ന
    5. പൊങ്ങച്ചം കാട്ടുന്ന, പൊള്ളപ്രതാപം കാട്ടുന്ന, അഹംഭാവമുള്ള, അഹമ്മതിയുള്ള, ധാർഷ്ട്യമുള്ള
    6. വീങ്ങിയ, സ്ഫാത, സ്ഫീത, വീർത്ത, ചീർത്ത
  7. puffing and blowing

    ♪ പഫിംഗ് ആൻഡ് ബ്ലോയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കിതയ്ക്കുന്ന, അണയ്ക്കുന്ന, വീർപ്പുമുട്ടുന്ന, ശ്വാസംകിട്ടാൻ വിഷമിക്കുന്ന, ശ്വാസം നിന്ന
  8. huffing and puffing

    ♪ ഹഫിംഗ് ആൻഡ് പഫിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കിതയ്ക്കുന്ന, അണയ്ക്കുന്ന, വീർപ്പുമുട്ടുന്ന, ശ്വാസംകിട്ടാൻ വിഷമിക്കുന്ന, ശ്വാസം നിന്ന
  9. puffed out

    ♪ പഫ്ഡ് ഔട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശ്വാസം നിന്ന, കിതയ്ക്കുന്ന, അണയ്ക്കുന്ന, ശ്വാസം കിട്ടാത്ത, നിഷ്പ്രാണ
    3. വീർത്ത, സ്ഫാത, വീർപ്പിച്ച, ഉീതിവീർപ്പിച്ച, ആധ്മാത
    4. കിതയ്ക്കുന്ന, അണയ്ക്കുന്ന, വീർപ്പുമുട്ടുന്ന, ശ്വാസംകിട്ടാൻ വിഷമിക്കുന്ന, ശ്വാസം നിന്ന
    5. ശ്വാസോച്ഛ്വാസം ചെയ്വാൻ കഴിയാത്ത, വീർപ്പു മുട്ടുന്ന, ശ്വാസം കിട്ടാത്ത, നിരുച്ഛ്വാസ, നിഷ്പ്രാണ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക