1. upgrade

    ♪ അപ്ഗ്രേഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിഷ്കരിക്കുക, ആധുനിക സാഹചര്യങ്ങൾക്ക് അനുയോജ്യമാംവിധം നവീകരിക്കുക, പുത്തനാക്കുക, ആധുനികവത്കരിക്കുക, നവീനസംവിധാനങ്ങൾ കൂട്ടിച്ചേർക്കുക
    3. പദവി ഉയർത്തുക, ഉന്നതപദവിയിലേക്കാക്കുക, ഉന്നതതലത്തിലാക്കുക, സ്ഥാനക്കയറ്റം കൊടുക്കുക, കയറ്റം കൊടുക്കുക
  2. being upgraded

    ♪ ബീയിംഗ് അപ്ഗ്രേഡഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭിവൃദ്ധിപ്പെടുത്തൽ, സ്ഥാനക്കയറ്റം നല്കൽ, സ്ഥാനക്കയറ്റം, ഉത്ഥാപനം, ഉയർത്തൽ
  3. upgrading

    ♪ അപ്ഗ്രേഡിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നന്നാക്കൽ, കൂടുതൽ നന്നാക്കൽ, മെച്ചപ്പെടുത്തൽ, ഭേദപ്പെടുത്തൽ, അഭിവൃദ്ധിപ്പെടുത്തൽ
    3. ഉയർത്തൽ, കയറ്റം, സ്ഥാനക്കയറ്റം, ഉന്നതി, ഉന്നതസ്ഥാനം
    4. നന്നാക്കൽ, മെച്ചപ്പെടുത്തൽ, അഭിവൃദ്ധി, ഉൽക്കർഷം, പുരോഗമനം
    5. പ്രമോഷൻ, കയറ്റം, ഉദ്യോഗക്കയറ്റം, സ്ഥാനക്കയറ്റം, അധികാരോന്നതി
    6. ഉദ്യോഗക്കയറ്റം, ഉൽക്കർഷം, അധികാരോന്നതി, ഉന്നമനം, അഭിവൃദ്ധിപ്പെടുത്തൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക