1. belabour

    ♪ ബിലേബർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നല്ലപോലെ തല്ലുക, ശാരീരികോപദ്രവം ഏല്പിക്കുക, അടിക്കുക, ഇടിക്കുക, തല്ലുക
    3. പ്രഹരിക്കുക, ആക്രമിക്കുക, വാക്കുകൾകൊണ്ട് ആക്രമിക്കുക, ആഞ്ഞടിക്കുക, വിമർശിക്കുക
    4. അമിതമായി വിസ്തരിക്കുക, അനാവശ്യവിശദാംശങ്ങൾ കൊടുക്കുക, കഠിനപ്രയത്നം ചെയ്യുക, സവിസ്തരം പ്രദിപാദിക്കുക, ഒരു വിഷയത്തെപ്പറ്റി സവിസ്തരം സംസാരിക്കുക
  2. belabour drub

    ♪ ബിലേബർ ഡ്രബ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തെരുതെരെ ഇടിക്കുക, മുഷ്ടിചുരുട്ടി തെരുതെരെ ഇടിക്കുക, ആവർത്തിച്ചു മുഷ്ടിപ്രഹരം നടത്തുക, അടിച്ചുതകർക്കുക, അറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക