- verb (ക്രിയ)
വമിക്കുക, പ്രവഹിപ്പിക്കുക, പുറന്തള്ളുക, പുറത്തേക്കൊഴുക്കുക, നിർഗ്ഗളിപ്പിക്കുക
ഉദ്ഗമിക്കുക, ഊറ്റമായി പുറത്തേക്കു പായുക, പുറത്തുവിടുക, ചീറ്റുക, ഉദ്ഗളിക്കുക
ചീറ്റുക, വേഗത്തിൽ പുറത്തേക്കു തള്ളുക, പീച്ചുക, തെറിപ്പിക്കുക, പുറത്തുവിടുക
പീച്ചുക, ചീറ്റുക, വേഗത്തിൽ പുറത്തേക്കു തള്ളുക, തെറിപ്പിക്കുക, പുറത്തുവിടുക