അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
beleaguerment
♪ ബിലീഗർമെൻറ്
src:crowd
noun (നാമം)
ഉപരോധം
beleaguered
♪ ബിലീഗേർഡ്
src:ekkurup
adjective (വിശേഷണം)
ശത്രുക്കളാൽ ചൂഴപ്പെട്ട, ഉപരോധിക്കപ്പെട്ട, ഉപരുദ്ധ, ചുറ്റിവളയപ്പെട്ട, ശത്രുസെെന്യങ്ങളാൽ വളയപ്പെട്ട
കുഴപ്പത്തിലായ, ആവർത്തിച്ചുള്ള ആക്രമണത്താൽ ചിന്താകുലനായ, നിരന്തരമുള്ള വിമർശനത്താൽ ദുഃഖിതനായ, തുടരെയുള്ള ഉപദ്രവത്താൽ ചിന്താഭരിതനായ, രിഷ്ട
beleaguer
♪ ബിലീഗർ
src:ekkurup
verb (ക്രിയ)
നിരന്തരശല്യം ചെയ്യുക, ബാധിക്കുക, പീഡിപ്പിക്കുക, ചുറ്റിവന്ന് ഞെരുക്കുക, അസഹ്യപ്പെടുത്തുക
ഉപദ്രവിക്കുക, കുഴപ്പത്തിലാക്കുക, ക്ലേശിപ്പിക്കുക, തുടർച്ചയായി ബുദ്ധിമുട്ടിക്കുക, സന്തപിപ്പിക്കുക
ശല്യംചെയ്യുക, തുടർച്ചയായി ആവശ്യങ്ങൾ പറഞ്ഞുകൊണ്ട് ശല്യപ്പെടുത്തുക, നിർബന്ധിക്കുക, ഉപദ്രവിക്കുക, വേട്ടയാടുക
ഉപരോധിക്കുക, രോധിക്കുക, വളയുക, വളഞ്ഞ് കടന്നാക്രമിക്കുക, ചുറ്റിക്കൂടുക
വിടാതെ പിന്തുടരുക, അസഹ്യപ്പെടുത്തുക, പീഡിപ്പിക്കുക, ഞെരുക്കുക, കുഴപ്പത്തിലാക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക