1. formal-belief

    ♪ ഫോർമൽ-ബിലീഫ്
    src:crowdShare screenshot
    1. noun (നാമം)
    2. വിശ്വാസപ്രമാണം
  2. belief

    ♪ ബിലീഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിശ്വാസം, മനോവിശ്വാസം, അഭിപ്രായം, കോള്, പ്രമാണം
    3. വിശ്വാസം, വിശ്വസനം, വിശ്രംഭം, വിശ്വാസ്യത, എക്കീൻ
    4. വിശ്വാസം, ഇമാൻ, ഈമാൻ, സത്യവിശ്വാസം, ഭക്തി
  3. beliefs

    ♪ ബിലീഫ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മനസ്സാക്ഷി, തെറ്റുംശരിയും തിരിച്ചറിയാനുള്ള ശേഷി, അന്തഃകരണം, അഭ്യരകരണം, മനസ്
    3. പ്രത്യയശാസ്ത്രം, തത്ത്വസംഹിത, ആദർശസംഹിത, ആദർശങ്ങൾ, ആശയസംഹിത
    4. ചിന്തിക്കൽ, ചിന്ത, വിചാരം, വിമർഷം, ആലോചന
    5. തത്ത്വശാസ്ത്രം, വിശ്വാസം, വിശ്വാസപ്രമാണം, ഉറച്ചവിശ്വാസം, ഉത്തമവിശ്വാസം
    6. ജീവിത്വൂല്യം, സാന്മാർഗ്ഗികനിയമം, സദാചാരം, ന്യായവൃത്തം, ശിഷ്ടാചാരം
  4. non-belief

    ♪ നോൺ-ബിലീഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നാസ്തികചിന്താഗതി, നിരീശ്വരവാദം, നാസ്തിക്യം, നാസ്തികത, നിരീശ്വരത്വം
    3. മതവിരുദ്ധവാദം, മതനിന്ദ, വിമതത്വം, വിധർമ്മം, ഭിന്നത
    4. അഭക്തി, ഭക്തിയില്ലായ്മ, ദെെവവിശ്വാസമില്ലായ്മ, ഈശ്വരനിന്ദ, വിശ്വാസമില്ലായ്മ
    5. വിശ്വാസമില്ലായ്മ, ദെെവവിശ്വാസമില്ലായ്മ, ലോകായതം, പാഷണ്ഡം, ലോകായതദർശനം
    6. അജ്ഞേയതാവാദം, നാസ്തികത, നാസ്തികത്വം, സന്ദേഹം, നിരീശ്വരവാദം
  5. set of beliefs

    ♪ സെറ്റ് ഓഫ് ബിലീഫ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സിദ്ധാന്തം, പ്രത്യയശാസ്ത്രം, തത്ത്വം, ഇസം, തത്ത്വസംഹിത
    3. വിശ്വാസം, വിശ്വാസപ്രമാണങ്ങൾ, ശിക്ഷണം, ആശയങ്ങൾ, അനുശാസനങ്ങൾ
  6. lead to the belief

    ♪ ലീഡ് ടു ദ ബിലീഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സൂചിപ്പിക്കുക, കാണിക്കുക, അനുമാനത്തിനു വഴി നല്കുക, തോന്നിക്കുക, മനസ്സിൽ ഉദിപ്പിക്കുക
  7. false belief

    ♪ ഫാൾസ് ബിലീഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അബദ്ധവിശ്വാസം, തെറ്റായ വിശ്വാസം, അന്ധവിശ്വാസം, മിഥ്യാബോധം, യുക്ത്യാഭാസം
  8. unfounded belief

    ♪ അൻഫൗണ്ടഡ് ബിലീഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അന്ധവിശ്വാസം, അടിസ്ഥാനമില്ലാത്ത വിശ്വാസം, അടിസ്ഥാനരഹിതമായ വിശ്വാസം, പച്ചപ്പരമാർത്ഥത, എളുപ്പത്തിൽ വിശ്വസിക്കുന്ന ശീലം
  9. system of belief

    ♪ സിസ്റ്റം ഓഫ് ബിലീഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിശ്വാസം, വിശ്വാസപ്രമാണങ്ങൾ, ശിക്ഷണം, ആശയങ്ങൾ, അനുശാസനങ്ങൾ
  10. beyond belief

    ♪ ബിയോണ്ട് ബിലീഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവിശ്വസനീയം, വിശ്വസിക്കാനാവാത്ത, വിശ്വസിക്കാൻകഴിയാത്ത, വിശ്വസിക്കാൻവിഷമമുള്ള, വിശ്വസിക്കാൻ പ്രയാസമായ
    3. സങ്കല്പാതീതം, ബുദ്ധിക്ക് അപ്രാപ്യമായ, ഭാവനാതീതം, സങ്കല്‍പിക്കാനൊക്കാത്ത, വിശ്വാസസാധ്യമല്ലാത്ത
    4. അവിശ്വസനീയമായ, അവിശ്വാസ്യ, വിശ്വസിക്കത്തക്കതല്ലാത്ത, വിശ്വാസസാദ്ധ്യമല്ലാത്ത, വിശ്വസിക്കാനാവാത്ത
    5. അചിന്ത്യം, സങ്കല്പിക്കാൻപോലും കഴിയാത്ത, ഊഹാതീതമായ, അതർക്ക്യ, ഊഹിച്ചറിയാൻ കഴിയാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക