- noun (നാമം)
ഇറക്കം, പദവി നഷ്ടപ്പെടൽ, തരംതാഴൽ, മുഖം നഷ്ടപ്പെടൽ, അവമാനം
അപമാനം, അപകർഷം, നാണക്കേട്, ഇളത്, മാനഹാനി
- adjective (വിശേഷണം)
അവമാനിക്കുന്ന, അവമാനമുണ്ടാക്കുന്ന, മര്യാദകുറഞ്ഞ, ആക്ഷേപക, ആക്ഷേപിക്കുന്ന
നിന്ദാഗർഭം, സഭ്യേതരം, അവമാനിക്കുന്ന, അമാന്യമായ, പരിഭാവുക
ഇടിച്ചുപറയുന്ന, വിലയിടിക്കുന്ന, വിലകെടുക്കുന്ന, ആക്ഷേപസൂചകമായ, അപകീർത്തികരമായ
വ്യക്തിപരമായി അധിക്ഷേപിക്കുന്ന. ആക്ഷേപസൂചനകമായ, ദുഷിക്കുന്ന, ദുഷിച്ചുപറയുന്ന, ദൂഷക, അപവദിക്കുന്ന