അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
belittle
♪ ബിലിറ്റിൾ
src:ekkurup
verb (ക്രിയ)
താഴ്ത്തിക്കെട്ടുക, കൊച്ചാക്കുക, ഇടിച്ചു കാണിക്കുക, ചെറുതാക്കുക, അന്തസ്സ് താഴ്ത്തിക്കെട്ടുക
belittling
♪ ബിലിറ്റ്ലിംഗ്
src:ekkurup
adjective (വിശേഷണം)
അവമാനിക്കുന്ന, അവമാനമുണ്ടാക്കുന്ന, മര്യാദകുറഞ്ഞ, ആക്ഷേപക, ആക്ഷേപിക്കുന്ന
നിന്ദാഗർഭം, സഭ്യേതരം, അവമാനിക്കുന്ന, അമാന്യമായ, പരിഭാവുക
ഇടിച്ചുപറയുന്ന, വിലയിടിക്കുന്ന, വിലകെടുക്കുന്ന, ആക്ഷേപസൂചകമായ, അപകീർത്തികരമായ
വ്യക്തിപരമായി അധിക്ഷേപിക്കുന്ന. ആക്ഷേപസൂചനകമായ, ദുഷിക്കുന്ന, ദുഷിച്ചുപറയുന്ന, ദൂഷക, അപവദിക്കുന്ന
belittlement
♪ ബിലിറ്റിൾമെൻറ്
src:ekkurup
noun (നാമം)
ഇറക്കം, പദവി നഷ്ടപ്പെടൽ, തരംതാഴൽ, മുഖം നഷ്ടപ്പെടൽ, അവമാനം
അപമാനം, അപകർഷം, നാണക്കേട്, ഇളത്, മാനഹാനി
belittler
♪ ബിലിറ്റ്ലർ
src:ekkurup
noun (നാമം)
വിമർശകൻ, വിമർശി, വിമർശിക്കുന്നവൻ, വിമർശിക്കുന്നയാൾ, നിരൂപകൻ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക