- adjective (വിശേഷണം)
പോരാടുന്ന, യുദ്ധനിരതമായ, അങ്കക്കലി പൂണ്ട, ആക്രമണശീലമുള്ള, കേറി കലഹമുണ്ടാക്കുന്ന
യുദ്ധംചെയ്യുന്ന, പോരാട്ടത്തിലേർപ്പെട്ട, പൊരുതുന്ന, എതിർക്കുന്ന, യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന
- adjective (വിശേഷണം)
- noun (നാമം)
കൈയേറ്റം, ആക്രമണം, സമാധാനലംഘനം, സെെനികാക്രമണം, അക്രമോത്സുകത
ശത്രുത, പക, വെെരം, വിരോധം, ദ്വേഷം
അതിദേശീയവാദം, സങ്കുചിതമായ ദേശസ്നേഹം, യുദ്ധോത്സുകമായ രാജ്യസ്നേഹം, വിവേകശൂന്യമായ രാജ്യാഭിമാനം, അന്ധമായ രാജ്യസ്നേഹം
- adjective (വിശേഷണം)
സമാധാനശീലമുള്ള, ശാന്തശീലമുള്ള, ശാന്തിയും സമാധാനവും കാംക്ഷിക്കുന്ന, സമാധാനപ്രണേതാവായ, സമാധാനകാംക്ഷിയായ