1. belly-ache

    ♪ ബെല്ലി-ഏക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആവലാതിപ്പെടുക, പരാതിപറയുക, ആവലാതിപറയുക, മുറുമുറുക്കുക, പിറുപിറുക്കുക
  2. bellyache

    ♪ ബെല്ലിയേക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. വയറുവേദന, വയറ്റുവേദന, ദഹനക്കേട്, ദഹനക്കുറവ്, ദഹനക്ഷയം
    3. ദഹനക്കേട്, ദഹനക്കുറവ്, അഗ്നിമാന്ദ്യം, അഗ്നിസദനം, അഗ്നിസാദം
    4. പരാതി, പരിദേവനം, പരാതിപ്പെടൽ, മുറുമുറുപ്പ്, പിറുപിറുക്കൽ
    5. വിലാപം, വിലപിതം, മുറവിളി, പരാതി, ആവലാതി
    1. verb (ക്രിയ)
    2. പരാതിപ്പെടുക, പരാതിപറയുക, ചില്ലറക്കാര്യങ്ങളെക്കുറിച്ചു വൃഥാ പരാതിപ്പെടുക, കുറ്റം പറയുക, ആക്ഷേപം പറയുക
    3. പിറുപിറുക്കുക, മുറുമുറുക്കുക, മൊറുമൊറുക്കുക, സദാ പരാതിപ്പെടുക, മുരളുക
    4. ചിണുങ്ങുക, പരാതിപ്പെടുക, ആവലാതിപ്പെടുക, പിറുപിറുക്കുക, അസ്പഷ്ടമായി പറയുക
    5. വെറുതേ കുറ്റം പറയുക, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ചുമത്തി നിന്ദിക്കുക, കഴമ്പില്ലാത്ത എതിർപ്പു പ്രകടിപ്പിക്കുക, ദുസ്തർക്കം ഉന്നയിക്കുക, പരാതിപ്പെടുക
    6. മുറുമുറുക്കുക, പിറുപിറുക്കുക, മിറുമിറുക്കുക, മൊറുമൊറുക്കുക, അതൃപ്തിയോ അമർഷമോ പ്രകടിപ്പിക്കുക
  3. bellyaching

    ♪ ബെല്ലിയേക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അതൃപ്തിയുള്ള, അസന്തുഷ്ടിയുള്ള, തൃപ്തികേടുള്ള, അസംതൃപ്തനായ, നീരസമുള്ള
    1. noun (നാമം)
    2. കുറ്റംപറയൽ, കുറ്റം കണ്ടുപിടിക്കൽ, തെറ്റു കണ്ടുപിടിക്കൽ, കുറ്റംകാണൽ, രന്ധ്രാന്വേഷണം
    3. പരാതി, പ്രതിഷേധം, പ്രതിഷേധപ്രകടനം, പ്രതിഷേധം രേഖപ്പെടുത്തൽ, പ്രതിഷേധനം
  4. bellyacher

    ♪ ബെല്ലിയേക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അതൃപ്തൻ, അസംതൃപ്തൻ, ആമയാവി, അസന്തുഷ്ടൻ, ഉടക്കൻ
  5. bellyache about

    ♪ ബെല്ലിയേക്ക് എബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആക്ഷേപിക്കുക, ചീത്തപറയുക, ദുഷിച്ചുപറയുക, ഭർഭിക്കുക, പ്രതിഷേധിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക