1. belong

    ♪ ബിലോംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വന്തമായിരിക്കുക, ഉടമസ്ഥതയുണ്ടായിരികുക, ഉടമസ്ഥതയിലി രിക്കുക, സ്വത്തായിരിക്കുക, കൈവശാവകാശമായിരിക്കുക
    3. അംഗമായിരിക്കുക, അംഗത്വമുണ്ടായിരിക്കുക, ഉൾപ്പട്ടിരിക്കുക, ബന്ധമുണ്ടായിരിക്കുക, സംയോജിക്കുക
    4. ഭാഗമായിരിക്കുക, ചേർന്നുള്ളതായിരിക്കുക, തൊട്ടുകിടക്കുന്നതാകുക, അനുബന്ധമായിരിക്കുക, ചേർന്നുപോകുക
    5. പ്രത്യേക വർഗ്ഗത്തിൽപെടുക, വർഗ്ഗീകരിക്കപ്പെടുക, ഇനം തിരിക്കപ്പെടുക, ഉൾക്കൊള്ളിക്കപ്പെടുക, ഉൾച്ചേർക്കപ്പെടുക
    6. ചേരുക, യോജിക്കുക, ചേർന്നുപോകുക, ചേർന്നതാകുക, ശരിയായ സ്ഥാനമുണ്ടാകുക
  2. belonging

    ♪ ബിലോംഗിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അംഗമായി സ്വീകരിക്കൽ, അംഗമായി ചേരൽ, ചേർക്കൽ, സംയോജിപ്പിക്കൽ, സ്വീകാരം
  3. belongings

    ♪ ബിലോംഗിംഗ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വത്തുക്കൾ, സ്വകീയവസ്തുക്കൾ, വ്യക്തിഗതസാധനങ്ങൾ, ജംഗമവസ്തുക്കൾ, ജംഗമസാധനങ്ങൾ
  4. not belonging to a party

    ♪ നോട്ട് ബിലോങ്ങിങ് ടു എ പാർട്ടി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഒരു പ്രത്യേക പക്ഷത്തും അല്ലാത്ത
  5. belongs to

    ♪ ബിലോംഗ്സ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇന്നകാലത്തു നിർമ്മിച്ചതായിരിക്കുക, ഇന്നകാലഘട്ടത്തിൽ ഉണ്ടാക്കപ്പെട്ടതായിരിക്കുക, ഉത്ഭവിച്ചിരിക്കുക, ഒരു പ്രത്യേക കാലഘട്ടത്തിലേതായിരിക്കുക, ഒരു പ്രത്യേക കാലഘട്ടത്തിന്റെ ലക്ഷണമുള്ളതായിരിക്കുക
  6. belong to

    ♪ ബിലോംഗ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭാഗമായിരിക്കുക, സ്വന്തമായിരിക്കുക, ഉൾച്ചേർക്കപ്പെടുക, ഉൾക്കൊണ്ടിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക