1. average

    ♪ ആവറേജ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മദ്ധ്യ, മദ്ധ്യമ, ശരാശരി, ഇടത്തരം, സാമ്പ്രദായികമായ
    3. സാധാരണമായ, സാധാരണതരത്തിലുള്ള, ഇടത്തരമായ, മാനദണ്ഡമനുസരിച്ചുള്ള, ഒഴുക്കനായ
    4. മദ്ധ്യമമായ, ഇടത്തരമായ, രണ്ടാംതരമായ, സവിശേഷതയില്ലാത്ത, സാധാരണമായ
    1. noun (നാമം)
    2. ശരാശരി, ശകട്, സാമാന്യത്തോത്, മദ്ധ്യമാനം, നടുസ്ഥാനം
  2. on average

    ♪ ഓൺ ആവറേജ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ശരാശരിയായി, സാമാന്യമായി, സാധാരണമായി, പൊതുവേ, പതിവായി
  3. below average

    ♪ ബിലോ ആവറേജ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിലവാരം കുറഞ്ഞ, താണനിലവാരമുള്ള, ഊനമൂല്യമായ, മുഖവിലയിൽ കുറഞ്ഞവിലയുള്ള, വിലയ്ക്കനുസരിച്ചുള്ള ഗുണമില്ലാത്ത
    3. സാധാരണയിലും കുറവായ, ശരാശരിയിലും താഴ്ന്ന, സാധാരണനിലവാരത്തിലും താഴെയായ, മോശപ്പെട്ട, കുറവായ
  4. Mr Average

    ♪ മിസ്റ്റർ ആവറേജ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ശരാശരിമനുഷ്യൻ, സാമാന്യക്കാരൻ, സാധാരണക്കാരൻ, ജന്യൻ, സാധാരണസ്ത്രീ
  5. Mrs Average

    ♪ മിസ്സിസ് ആവറേജ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ശരാശരിമനുഷ്യൻ, സാമാന്യക്കാരൻ, സാധാരണക്കാരൻ, ജന്യൻ, സാധാരണസ്ത്രീ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക