- noun (നാമം)
ഏതെങ്കിലും കാരണവശാൽ കമ്പ്യൂട്ടറിന്റെ പ്രവർത്തനം നിന്നാൽ മദർബോർഡിലോ കമ്പ്യൂട്ടറിലോ ഉള്ള ഏതെങ്കിലും സ്വിച്ചുകൾ അമർത്തി കമ്പ്യൂട്ടറിനെ വീണ്ടും പ്രവർത്തിപ്പിക്കുന്ന സ്വാഭാവിക രീതി
- phrasal verb (പ്രയോഗം)
- verb (ക്രിയ)
- noun (നാമം)
മുറ, നടപടിക്രമം, പതിവ്, ക്രമം, നിത്യം
- verb (ക്രിയ)
പുനരധിവസിപ്പിക്കുക, യഥാസ്ഥാനത്താക്കുക, പൂർവ്വസ്ഥിതിയിലാക്കുക, സാധാരണനിലയിലേക്കു കൊണ്ടുവരുക, പുനരുദ്ഗ്രഥനം നടത്തുക
- adjective (വിശേഷണം)
കാലത്തിനൊത്ത, കാലോചിതമായ, തക്കകാലത്തിലുള്ള, തക്ക സന്ദർഭത്തിലുള്ള, തക്കസമയത്തുള്ള