1. spiritual strength

    ♪ സ്പിരിച്വൽ സ്ട്രെംഗ്ത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. ആത്മീയശക്തി
  2. super-strength

    ♪ സൂപ്പർ-സ്ട്രെങ്ത്
    src:crowdShare screenshot
    1. noun (നാമം)
    2. അസാധാരണ ശക്തി
    3. ഭീമശക്തി
  3. prostration of strength

    ♪ പ്രോസ്ട്രേഷൻ ഓഫ് സ്ട്രെംഗ്ത്
    src:crowdShare screenshot
    1. noun (നാമം)
    2. ശക്തിക്ഷയം
    3. സത്വഹാനി
  4. numerical strength

    ♪ ന്യൂമെറിക്കൽ സ്ട്രെംഗ്ത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. സംഖ്യാബലം
  5. strength

    ♪ സ്ട്രെങ്ത്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശക്തി, വാർ, മല്ലൽ, മല്ല്, വല്ല്
    3. ആരോഗ്യം, ശാരീരികക്ഷമത, കായികക്ഷമത, സ്വാസ്ഥ്യം, ഉതിരക്കളിപ്പ്
    4. വിപദ്ധെെര്യം, സഹനശക്തി, സ്വഭാവശുദ്ധി, ക്ഷമയോടു കൂടിയുള്ള സഹനം, മനോമാന്ദ്യത്തിൽ നിന്നും മറ്റും പെട്ടെന്നു വിമുക്തനാകാനുള്ള കഴിവ്
    5. ശക്തി, ഭദ്രം, ഉറപ്പ്, രൂഢി, തിണ്മ
    6. ശക്തി, പ്രതിരോധശക്തി, മേധാശക്തി, ആജ്ഞാശക്തി, സ്വാധീനം
  6. unity is strength

    ♪ യൂണിറ്റി ഇസ് സ്ട്രെങ്ത്ത്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ഐകമത്യം മഹാബലം
  7. possessing innate strength

    ♪ പൊസെസിംഗ് ഇന്നേറ്റ് സ്ട്രെങ്ത്ത്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പ്രകൃത്യാഉള്ള ശക്തി സ്വായത്തമാക്കിയ
  8. sanctioned strength

    ♪ സാംക്ഷന്‍ഡ് സ്ട്രെംഗ്ത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. അനുവദിക്കപ്പെട്ട അംഗബലം
  9. on the strength of because of

    ♪ ഓൺ ദ സ്ട്രെംഗ്ത് ഓഫ് ബിക്കോസ് ഓഫ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അതിബലത്തിൽ, അതുകൊണ്ട്, ആകയാൽ, തസ്മാത്, വശാത്
  10. strength less

    ♪ സ്ട്രെങ്ത് ലെസ്സ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ബലഹീനമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക