1. Belt

    ♪ ബെൽറ്റ്
    1. നാമം
    2. മേഖല
    3. അരപ്പട്ട
    4. തോൽവാർ
    5. ഭൂഭാഗം
    6. ബെൽറ്റ്
    7. ഗുസ്തിപോലുള്ള കായികമത്സരങ്ങളിൽ ഒരു നിശ്ചിതമാനദൺഡം സൂചിപ്പിക്കുന്ന അരപ്പട്ട
    1. ക്രിയ
    2. ചുറ്റിക്കെട്ടുക
    3. തല്ലുക
    4. ബെൽറ്റുകൊണ്ടടിക്കുക
    5. അരക്കച്ചകെട്ടുക
    6. അടികുക
  2. Seat belt

    ♪ സീറ്റ് ബെൽറ്റ്
    1. നാമം
    2. യാത്രക്കാരെ ഇരിപ്പിടത്തോടു ബന്ധിക്കുന്ന സുരക്ഷാബെൽറ്റ്
  3. Sword-belt

    1. -
    2. വാൾപ്പട്ട
  4. Waist belt

    ♪ വേസ്റ്റ് ബെൽറ്റ്
    1. -
    2. അരപ്പട്ട
    1. നാമം
    2. അരക്കച്ച
    3. കടിസൂത്രം
    4. അരഞ്ഞാണം
  5. Wheat belt

    ♪ വീറ്റ് ബെൽറ്റ്
    1. നാമം
    2. ഗോതമ്പ് മുഖ്യവിളയായ പ്രദേശം
  6. Safety-belt

    1. -
    2. പൊങ്ങത്തിപ്പട്ട
  7. Kuiper belt

    1. നാമം
    2. നമ്മുടെ സൗര്യഗ്രത്തിൽ പെട്ടതും എന്നാൽ വലിപ്പത്തിൽ തീരെ ചെറുതായതും ആയ വാൽനക്ഷത്രങ്ങളെയും ധൂമഖേതുകളെയും വിളിക്കുന്ന പേര്
  8. Shoulder-belt

    1. നാമം
    2. പട്ട
    3. തോൽവാർ
  9. Swimming belt

    ♪ സ്വിമിങ് ബെൽറ്റ്
    1. -
    2. വെള്ളത്തിൽ പൊന്തിനിൽക്കാനുള്ള കാറ്റടിച്ച ബൽറ്റ്
  10. Suspender belt

    ♪ സസ്പെൻഡർ ബെൽറ്റ്
    1. നാമം
    2. ട്രൗസേർസ് മുറുക്കിധരിക്കാൻ ഉപകരിക്കുന്ന തോൽച്ചട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക