1. seat belt

    ♪ സീറ്റ് ബെൽറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. യാത്രക്കാരെ ഇരിപ്പിടത്തോടു ബന്ധിക്കുന്ന സുരക്ഷാബെൽറ്റ്
  2. below the belt

    ♪ ബിലോ ദ ബെൽറ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അന്യായമായ, നിയമാനുസൃതമല്ലാത്ത, നീതിക്കും മര്യാദയ്ക്കും നിരക്കാത്ത തരത്തിലുള്ള, നീതിക്കും ധർമ്മത്തിനും വിരുദ്ധമായ, അധാർമ്മികമായ
  3. belt up

    ♪ ബെൽറ്റ് അപ്പ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നിശബ്ദമാകുക, നിശബ്ദമായിരിക്കുക, മൗനം ഭജിക്കുക, മൗനം പാലിക്കുക, മൗനവലംബിക്കുക
  4. wheat belt

    ♪ വീറ്റ് ബെൽറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഗോതമ്പ് മുഖ്യവിളയായ പ്രദേശം
  5. champing at the belt

    ♪ ചാംപിംഗ് ആറ്റ് ദ ബെൽറ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അതിയായി അക്ഷമകൊള്ളുന്ന
  6. waist belt

    ♪ വെയ്സ്റ്റ് ബെൽട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. അരക്കച്ച
    3. അരഞ്ഞാണം
    4. കടിസൂത്രം
  7. belt

    ♪ ബെൽറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബെൽറ്റ്, അരപ്പട്ട, അരവാറ്, തോൽവാറ്, ചർമ്മബന്ധം
    3. പ്രത്യേകം വേർതിരിക്കപ്പെട്ട ദേശവിഭാഗം, പ്രദേശം, മണ്ഡലം, മേഖല, ഭൂഭാഗം
    4. അടി, ഇടി, ആഘാതം, പ്രഹൃതി, പ്രഹരം
    1. verb (ക്രിയ)
    2. തോൽവാറിടുക, തോൽവാറിട്ടു മുറുക്കുക, ചുറ്റിക്കെട്ടുക, കെട്ടുക, കൂട്ടിക്കെട്ടുക
    3. അടിക്കുക, പ്രഹരിക്കുക, തല്ലുക, ഇടിക്കുക, തട്ടുക
    4. വേഗത്തിലോടുക, വേഗംകൂട്ടുക, തിടുക്കം കൂട്ടുക, ധൃതികൂട്ടുക, പായുക
  8. shoulder-belt

    ♪ ഷോൾഡർ-ബെൽറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പട്ട
    3. തോൽവാർ
  9. kuiper belt

    ♪ കൈപ്പർ ബെൽറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. നമ്മുടെ സൗര്യഗ്രത്തിൽ പെട്ടതും എന്നാൽ വലിപ്പത്തിൽ തീരെ ചെറുതായതും ആയ വാൽനക്ഷത്രങ്ങളെയും ധൂമഖേതുകളെയും വിളിക്കുന്ന പേര്
  10. hit below the belt

    ♪ ഹിറ്റ് ബിലോ ദ ബെൽറ്റ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. വഞ്ചിച്ചു ദ്രോഹിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക