1. bemused

    ♪ ബിമ്യൂസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അന്ധാളിച്ച, അമ്പരന്ന, സംഭ്രമിച്ച, വ്യാകുലിത, കുഴങ്ങിയ
  2. bemusement

    ♪ ബിമ്യൂസ്മെൻറ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അന്ധാളിപ്പ്, അമ്പരപ്പ്, അങ്കലാപ്പ്, വലനം, സംഭ്രമം
  3. bemuse

    ♪ ബിമ്യൂസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുഴക്കുക, അമ്പരപ്പിക്കുക, അന്ധാളിപ്പിക്കുക, സംശയം ജനിപ്പിക്കുക, വിഭ്രമിപ്പിക്കുക
    3. സംഭ്രമിപ്പിക്കുക, അമ്പരപ്പിക്കുക, ഇതികർത്തവ്യതാമൂഢതയിലാഴ്ത്തുക, ആശ്ചര്യപ്പെടുത്തുക, ഞെട്ടിപ്പിക്കുക
    4. കുഴക്കുക, അമ്പരപ്പിക്കുക, സംഭ്രമിപ്പിക്കുക, ചഞ്ചലപ്പെടുത്തുക, സംശയിച്ചുനിൽക്കുക
    5. അന്ധാളിപ്പിക്കുക, വിഭ്രമിപ്പിക്കുക, വിസ്മയിപ്പിക്കുക, കുഴയ്ക്കുക, സംഭ്രമിപ്പിക്കുക
    6. കുഴയ്ക്കുക, കുഴക്കുക, അമ്പരിപ്പിക്കുക, അത്ഭുതാശ്ചര്യങ്ങൾ ഉണ്ടാക്കുക, വിസ്മയിപ്പിക്കുക
  4. bemusing

    ♪ ബിമ്യൂസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുഴക്കുന്ന, കുഴയ്ക്കുന്ന, അന്ധാളിപ്പിക്കുന്ന, അമ്പരപ്പിക്കുന്ന, സംഭ്രമിപ്പിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക