1. bench

    ♪ ബെഞ്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബഞ്ച്, നീണ്ട പീഠം, നീണ്ട ഇരിപ്പിടം, ദീർഘാസനം, ഇരിക്കാനുള്ള സജ്ജീകരണം
    3. പണിമേശ, കരകൗശലക്കാരന്റെ പണിത്തട്ട്, മൂശാരിമേശ, പണിചെയ്യാനുള്ള തട്ട്, ഇരുന്നു പണി ചെയ്യാനുള്ള പലകത്തട്ട്
    4. ന്യായാസനസ്ഥിതർ, ജഡ്ജിമാർ, ന്യായാധിപന്മാർ, മജിസ്ട്രേട്ടന്മാർ, നീതിപതികൾ
  2. back-bench

    ♪ ബാക്ക്-ബെഞ്ച്
    src:crowdShare screenshot
    1. noun (നാമം)
    2. പാർലമെന്റിൽ പിൻബഞ്ചിൽ ഇരിക്കുന്നയാൾ
    3. പാർലമെൻറിൽ പിൻബഞ്ചിൽ ഇരിക്കുന്നയാൾ
  3. front bench

    ♪ ഫ്രണ്ട് ബെഞ്ച്
    src:crowdShare screenshot
    1. noun (നാമം)
    2. പാർലമെന്റിൽ ഭരണകക്ഷിയുടെയും പ്രതിപക്ഷത്തിന്റെയും മുൻസീറ്റുകൾ
  4. serve the bench

    ♪ സർവ് ദ ബെഞ്ച്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ന്യായാധിപനായി സേവനമനുഷ്ടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക