1. bend one's elbow

    ♪ ബെൻഡ് വൺസ് എൽബോ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മദ്യപിക്കുക, കള്ളുകുടിക്കുക, കുപ്പിയെടുത്തു തുടങ്ങുക, മദ്യംസേവിക്കുക, ചാരായം കുടിക്കുക
    3. മദ്യപിക്കുക, മദ്യം സേവിക്കുക, ചാരായം കുടിക്കുക, കുടിക്കുക, മദ്യം കഴിക്കുക
    4. കുടിക്കുക, മദ്യപിക്കുക, കള്ളുകുടിക്കുക, പട്ടയടിക്കുക, സേവിക്കുക
    5. മദ്യം കുടിക്കുക, ചാരായം കുടിക്കുക, ലഹരികൂടിയ മദ്യം കഴിക്കുക, മദ്യപിക്കുക, മദ്യപാനം നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക