1. bend

    ♪ ബെൻഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വളവ്, വളച്ചൽ, വളച്ചിൽ, വളയക്കം, തിരിവ്
    1. verb (ക്രിയ)
    2. വളയ്ക്കുക, വണക്കുക, വഴക്കുക, വക്രമാക്കുക, വളവുള്ളതാക്കുക
    3. വളയുക, തിരിയുക, വഴങ്ങുക, കുരങ്ങുക, ഒടിയുക
    4. കുനിയുക, നമിക്കുക, ആനമിക്കുക, പരിണമിക്കുക, ഒൽകുക
    5. വളയ്ക്കുക, കരുപ്പിടിക്കുക, വാർക്കുക, ആകൃതിപ്പെടുത്തുക, ആകൃതിവരുത്തുക
    6. ചായ്ക്കുക, തിരിക്കുക, നയിക്കുക, വഴക്കുക, ആയുക
  2. bending backwards

    ♪ ബെൻഡിംഗ് ബാക്ക്വേർഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പിറകോട്ടുവളയൽ
  3. bend over backwards

    ♪ ബെൻഡ് ഓവർ ബാക്ക്വേർഡ്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ആവശ്യത്തിലധികം ബുദ്ധിമുട്ടുക, വേണ്ടതിലധികം വഴങ്ങുക, നട്ടെല്ലുപൊട്ടുമാറു പ്രയത്നിക്കുക, കഴിവിന്റെ പരമാവധി ശ്രമിക്കുക, അതിപ്രയത്നം ചെലുത്തുക
  4. round the bend

    ♪ റൗണ്ട് ദ ബെൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭ്രാന്തുള്ള, ഭ്രാന്ത, ദൃപ്ര, ദൃപ്ത, ഭൗത
  5. bending

    ♪ ബെൻഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വളവും തിരിവുമുള്ള, വളഞ്ഞും തിരിഞ്ഞും പോകുന്ന, ചുറ്റി വളഞ്ഞു പോകുന്ന, വളഞ്ഞു പിണഞ്ഞ, വളവുതിരിവുകളുള്ള
    1. noun (നാമം)
    2. ചായ്വ്, ചരിവ്, വളവ്, കോടൽ, ചായൽ
  6. bend down

    ♪ ബെൻഡ് ഡൗൺ,ബെൻഡ് ഡൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പതുങ്ങുക, പമ്മുക, കുത്തിയിരിക്കുക, പതികിടക്കുക, കൂനുക
    3. പെട്ടെന്നു താഴ്ന്നുകളയുക, പതുങ്ങുക, കുനിയുക, തല കുനിക്കുക, പരിണമിക്കുക
    4. കുമ്പിടുക, കുനിയുക, താഴുക, താഴേക്കു വളയുക, കൂനുക
  7. bend out of shape

    ♪ ബെൻഡ് ഔട്ട് ഓഫ് ഷെയ്പ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വളയ്ക്കുക, തിരിക്കുക, വളച്ചുതിരിക്കുക, വിരൂപമാക്കുക, വളച്ച് ആകൃതിഭേദം വരുത്തുക
    3. വിരൂപമാക്കുക, വികൃതമാക്കുക, വിരൂപപ്പെടുത്തുക, അംഗവെെകല്യം വരുത്തുക, കോലം കെടുത്തുക
  8. bend one's knee

    ♪ ബെൻഡ് വൺസ് നീ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വണങ്ങുക, നമസ്കരിക്കുക, മുട്ടുകുത്തുക, പ്രണമിക്കുക, നമിക്കുക
  9. bend over

    ♪ ബെൻഡ് ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുമ്പിടുക, കുനിയുക, താഴുക, താഴേക്കു വളയുക, കൂനുക
  10. on bended knee

    ♪ ഓൺ ബെന്ഡഡ് നീ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശരണാഗതനായ, ശരണാർത്ഥിയായ, സങ്കടം ബോധിപ്പിക്കുന്ന, കെഞ്ചുന്ന, അപേക്ഷിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക