1. beneath

    ♪ ബിനീത്ത്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. താഴെ, അടിയിൽ, കീഴെ, കീഴിൽ, കീഴ്ഭാഗത്ത്
    1. preposition (ഗതി)
    2. ചുവടെ, താഴെ, താഴേ, കീഴേ, കീഴെ
    3. താഴെ, കീഴെ, കീഴിൽ, താഴയായി, താഴ്ന്നപടിയിൽ
    4. വിലകെട്ട, അയോഗ്യമായ, ചേരാത്ത, ഉചിതമല്ലാത്ത, അപമാനകരം
  2. beneath one

    ♪ ബിനീത്ത് വൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. താഴ്ന്നപടിയിലുള്ള, കീഴ്പ്പെട്ട, കീഴിലുള്ള, രണ്ടാംകിട, കീഴ്ക്കിടയിലുള്ള
  3. consider it beneath one

    ♪ കൺസിഡർ ഇറ്റ് ബിനീത്ത് വൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഭിമാനത്തിനു നിരക്കുന്നതല്ലെന്നു കരുതി ചെയ്യാതിരിക്കുക, വിസമ്മതിക്കുക, ഒഴിഞ്ഞുനിൽക്കുക, പരിവർജ്ജിക്കുക, സ്വയം താഴാതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക