1. Benediction

    ♪ ബെനഡിക്ഷൻ
    1. -
    2. ശുഭാശംസ
    3. പളളിയിലെ ഒരുതരം പ്രാർത്ഥന
    1. നാമം
    2. അനുഗ്രഹം
    3. ആശീർവാദം
    4. ആശീർവ്വാദം
    5. ആഹാരത്തിനു മുമ്പ് നടത്തുന്ന വാഴ്ത്ത്
    6. ധന്യവാദം
    7. മംഗളാചരണം
    8. പള്ളിയിലെ പ്രാർത്ഥനാചടങ്ങ് അവസാനിക്കുന്ന നേരത്തുള്ള ശുഭാശംസ
    9. ആഹാരത്തിനു മുന്പ് നടത്തുന്ന വാഴ്ത്ത്
  2. Benedict

    ♪ ബെനഡിക്റ്റ്
    1. -
    2. ഒരുപാട് കാലം വിവാഹം കഴിക്കാതെ പുതുതായി വിവാഹം കഴിച്ചയാൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക